Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
എലിപ്പനി സാധ്യത : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
Sunday, June 23, 2024 4:32 AM IST
പത്തനംതിട്ട: ഡെങ്കിക്കു പിന്നാലെ എലിപ്പനി വ്യാപന സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. മഴക്കാലത്ത് വീടിന്റെ പരിസരത്തും നടവഴികളിലും വെള്ളംകെട്ടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ മലിനജല സമ്പര്‍ക്കം മുഖേന എലിപ്പനി പിടിപെടാനുള്ള സാധ്യതയുണ്ട്. എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
മലിനമായ മണ്ണുമായും ജലവുമായും സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മണ്ണും വെള്ളവുമായി നിരന്തര സമ്പര്‍ക്കം വരുന്ന ജോലികള്‍ ചെയ്യുന്ന കര്‍ഷകര്‍, തൊഴിലുറപ്പ് ജോലികള്‍ ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍, റോഡ്പണി ചെയ്യുന്നവര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങിയവരെല്ലാം ഉയര്‍ന്ന രോഗ സാധ്യത ഉള്ളവരാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു.
ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കണം. ജോലി സമയത്ത് കാലുറകളും കയ്യുറകളും ധരിക്കാന്‍ ശ്രദ്ധിക്കണം.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നതും രോഗബാധയ്ക്ക് കാരണമാകും. ജില്ലയില്‍ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
പനി, തലവേദന, പേശിവേദന, കഠിനമായ ക്ഷീണം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കണം. ലക്ഷണങ്ങള്‍ അവഗണിക്കുകയോ സ്വയംചികിത്സയ്ക്ക് മുതിരുകയോ ചെയ്താല്‍ വളരെ പെട്ടെന്ന് എലിപ്പനി രോഗബാധ ഗുരുതരമാവുകയും വൃക്ക, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണകാരണമാവുകയും ചെയ്യും.
രോഗ സാധ്യതകൂടിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പനി വന്നാല്‍ ഉടന്‍ ചികിത്സ തേടുകയും ജോലി ചെയ്ത ഇടത്തെക്കുറിച്ച് ഡോക്ടറോട് പറയുകയും വേണം. എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സി സൈക്ലിന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.
കോടതി ഫീസ് വർധനയ്ക്കെതിരേ അഭിഭാഷകർ
പത്തനംതിട്ട: കേരള സർക്കാരിന്റെ 2024ലെ കേരള ഫിനാൻസ് ബില്ലിലൂടെ കൊണ്ടുവന്നിരിക്കുന്ന കോടതി ഫീസുകളുടെ വർധന ദൂരവ്യാ
മലയോര കർഷകരുടെ പ്രശ്നങ്ങളിൽ നിസംഗതയെന്ന് സിപിഎം; നാളെ ജനകീയ കൺവൻഷൻ
പത്തനംതിട്ട: വനനിയമങ്ങളുടെ പേരിൽ മലയോര കർഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ പീഡനങ്ങൾക്കും വന്യജീവി
ട്യൂഷൻ സെന്ററിലെ ക്ലാസ് തടഞ്ഞ് കെഎസ്യു പ്രവർത്തകർ
പത്തനംതിട്ട: കളക്ടറുടെ നിർദേശം മറികടന്ന് പ്രവർത്തിച്ച ട്യൂഷൻ സെന്റർ കെഎസ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു.
പത്തനംതിട്ടയിൽ സിപിഒ ഒഴിവുകൾ 130; ക്യാന്പുകളിൽനിന്ന് വരാൻ ആളില്ല
പത്തനംതിട്ട: ജില്ലയിൽ സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ 130 ഒഴിവുകൾ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തപ്പോൾ കെഎപി ക്
ഡോ. ജോസഫ് മാർത്തോമ്മ അനുസ്മരണം
തിരുവല്ല: ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീയത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോ
മാർത്തോമ്മ സഭ സീനിയർ വികാരി ജനറാൾ റവ. ജോർജ് മാത്യു 30നു വിരമിക്കും
തിരുവല്ല: മലങ്കര മാർത്തോമ്മ സുറിയാനി സഭ സീനിയർ വികാരി ജനറാൾ റവ. ജോർജ് മാത്യു 30നു വിരമിക്കും. വികാരി ജനറാൾ സ്ഥാന
കോസ്വേകൾ വെള്ളത്തിൽ; മറുകര കടക്കാനാകാതെ പ്രദേശവാസികൾ
റാന്നി: കാലവർഷം കനത്തതോടെ മലയോരത്തെ കോസ്വേകൾ മൂന്നും വെള്ളത്തിലായി. കുരുന്പൻമൂഴി, അറയാഞ്ഞിലിമൺ, മുക്കം കോസ്വേകളാ
അവധിയൊന്നുമില്ല; ഇന്നു ഗ്രീനാണ് മക്കളേ
പത്തനംതിട്ട: പെരുമഴക്കാലത്ത് പത്തനംതിട്ടയില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടാവില്ലെന്ന് ജില്ലാ
കനത്ത മഴയിൽ പന്തളത്ത് വീട് തകർന്നു
പന്തളം: കാലവർഷം ശക്തിപ്പെട്ടതോടെ ശക്തമായ മഴയിൽ പന്തളത്ത് വീട് തകർന്നു, വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ട
മഴയ്ക്കു നേരിയ ശമനം, പ്രളയദുരിതം പടിഞ്ഞാറേക്ക്
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ മഴ കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി തുടര്‍ന്ന ശക്തമായ മഴയ്ക്ക് ഇന്നലെ നേരിയ ശമനമു
ഗേറ്റ് ഒഴിവാക്കാൻ അടിപ്പാത : വെള്ളക്കെട്ട് രൂക്ഷമായപ്പോൾ അടിപ്പാതയ്ക്ക് റെയിൽവേ ഗേറ്റ്
തിരുവല്ല: തിരക്കേറിയ പാതയിൽ ഗേറ്റ് ഒഴിവാക്കാനായി അടിപ്പാത പണിതു. ഒടുവിൽ അടിപ്പാതയ്ക്ക് ഗേറ്റിട്ട് റെയിൽവേ. കോട്ടയം
വെള്ളപ്പൊക്കക്കെടുതിയിൽ തിരുമൂലപുരം
തിരുവല്ല: കനത്ത മഴയെത്തുടർന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി, ആറ
ഗാന്ധിമതി ബാലൻ സ്മൃതിസംഗമം നാളെ ഇലന്തൂരിൽ
പത്തനംതിട്ട: ക്ലാസ്മേറ്റ്സ് കൺസോർഷ്യം 73, ഇലന്തൂർ വൈഎംസിഎയുമായി ചേർന്ന് ഗാന്ധിമതി ബാലൻ സ്മൃതി സംഗമം നാളെ ഉച്ചകഴിഞ്ഞ
ളാഹ എസ്റ്റേറ്റിൽ വനിതാ ടാപ്പിംഗ് തൊഴിലാളിയുടെ കൺമുന്പിൽ കടുവ
റാന്നി: ളാഹ എസ്റ്റേറ്റിൽ ടാപ്പിംഗ് നടത്തുകയായിരുന്ന വനിതാ തൊഴിലാളിയുടെ കൺമുന്പിൽ കടുവ. രക്ഷപ്പെട്ടത് തലനാരിഴയ്ക്
സെൽഫി കോർണർ ഒരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
പത്തനംതിട്ട: മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലഹരി വിരുദ്ധ ദിനത്തിൽ പത്തനംതിട്ട ഗാന
ശാസ്ത്ര മാജിക്കുകളുമായി റാന്നി ബിആർസി
റാന്നി: ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് റാന്നി ബിആർസിയിൽ നടന്ന ബോധവത്കരണ പരിപാടി ബിപിസി ഷാജി എ.സലാം ഉദ്ഘാട
മയക്കുമരുന്ന്: നിയമങ്ങളും ശിക്ഷയും വിദ്യാർഥികൾ മനസിലാക്കണം-ജില്ലാ കളക്ടര്‍
അടൂർ: മയക്കുമരുന്ന് സംബന്ധിച്ച നിയമങ്ങളും ശിക്ഷയും വിദ്യാർഥികൾ മനസിലാക്കിയിരിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേ
മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ബോധവത്കരണവുമായി ആനിക്കാട് സ്കൂൾ
മല്ലപ്പള്ളി : ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ വിമുക്തി, ജൂണിയർ റെഡ്ക്രോസ്, വിവിധ ക്ലബുകൾ എന്നിവയുടെ സംയുക്താഭിമുഖ്
സ്വപ്നങ്ങൾക്കു ചിറകേകാനുള്ള ആഹ്വാനവുമായി ലഹരിവിരുദ്ധ ദിനാചരണം
ചുങ്കപ്പാറ: സെന്റ് ജോർജ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാട
എസ്പിസിയുടെ ലഹരിവിരുദ്ധ ദിനാചരണം വള്ളംകുളത്ത്
പത്തനംതിട്ട: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള യോദ്ധാവ് ചലഞ്ച് ദി ചലഞ്ചസ് പ്രോഗ്രാമിൽ
ലഹരിക്കെതിരേ പോരാട്ടം: ബോധവത്കരണത്തിന് യോദ്ധാവും വേട്ടയ്ക്ക് ഡാൻസാഫും
പത്തനംതിട്ട: ലഹരി വിരുദ്ധ ബോധവത്കരണത്തിനായി എക്സൈസ് വിമുക്തി മിഷന്റെ ചുമതലയിൽ ആരംഭിച്ച യോദ്ധാവ് പദ്ധതി കൂടുതൽ സ്
ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ അതിരുകല്ലിടുന്നതു സംബന്ധിച്ച് തർക്കം; സർവേ ജോലികൾ ഒന്നിനുമുന്‍പ് തീർക്കും
കൊടുമൺ: ഏഴംകുളം -കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിൽ റവന്യു അധികൃതർ റോഡ് പുറമ്പോക്ക് അളക്കുന്നതിനിടെ തർക്കവും ആത്മഹത്യാ
വെള്ളം തുറന്നുവിട്ടപ്പോൾ ജലാഭിഷേകം...
അടൂർ: ഒരാഴ്ചയിലധികമായി അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിയിട്ടിരുന്ന ജലവിതരണം പ്രദേശവാസികളുടെ പ്രതിഷേധത്തേ തുട
അള്ളുങ്കൽ ഡാം പരിസരത്ത് കാട്ടാന ചിറ്റാർ റോഡിൽ ബസിനു മുന്പിലുമെത്തി
ചിറ്റാര്‍: ചിറ്റാര്‍ അളളുങ്കല്‍ ഡാമിനു സമീപം കാട്ടാനയിറങ്ങി. ചൊവ്വാഴ്ച രാത്രിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ര
അടൂരിൽ ഗേറ്റിൽ കുടുങ്ങിയ നായയെ അഗ്നിശമനസേന രക്ഷപ്പെടുത്തി
അടൂർ: ഓഡിറോറിയത്തിന്റെ ഗേറ്റിൽ കുടുങ്ങിയ നായയെ അഗ്നിശമന സേന ജീവനക്കാർ എത്തി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒന്‍പതോ
മലയോരമേഖലയിലെ രാത്രിയാത്ര നിരോധിച്ചു, ക്വാറികളുടെ പ്രവർത്തനം തടഞ്ഞു
പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍
കോസ്വേകൾ മുങ്ങി, യാത്രകൾ മുടങ്ങി
റാന്നി: പന്പാനദിയിൽ വെള്ളം ഉയർന്നതിനേ തുടർന്ന് അറയാഞ്ഞിലിമൺ, കുരുമ്പൻ മൂഴി, മുക്കം കോസ് വേകൾ വെള്ളത്തിനടിയിലായി. പ
മഴ കനത്തു; നദികളിൽ ജലനിരപ്പുയർന്നു
പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം. ഇന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് ഓറഞ്ച് അലർ
ലയൺസ് ക്ലബ് ഭവനദാനം നിർവഹിച്ചു
തിരുവല്ല: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ‘ഭവനരഹിതർക്ക് ഭവനം’ (ഹോം ഫോർ ഹോംലസ് ) പദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപ ച
തിരുവല്ല നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
തിരുവല്ല: നഗരസഭയിലെപാലിയേക്കര - കാട്ടുക്കര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി അംഗങ്ങ
തർക്കസ്ഥലം ഒഴിവാക്കി കൊടുമണ്ണിൽ റോഡുപണി പുനരാരംഭിക്കും
കൊടുമൺ: ഓടയുടെ അലൈൻമെന്റിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിർമാണം നിർത്തിവച്ച ഏഴംകുളം-കൈപ്പട്ടൂർ റോഡുപണി പുന
റാന്നി ബ്ലോക്കുപടിയിൽ നിയന്ത്രണംവിട്ട വാൻ വൈദ്യുതിപോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു
റാന്നി: ബ്ലോക്കുപടിക്ക് സമീപം മാരുതി വാൻ നിയന്ത്രണം വിട്ട് 33 കെവി വൈദ്യുതലൈനിന്റെ പോസ്റ്റ് ഇടിച്ചിട്ടു. വൈദ്യുതി പോസ്റ്റ്
മൈലപ്ര സ്കൂൾപടി-വല്യയന്തി റോഡ് തകർന്നു
മൈലപ്ര: മൈലപ്ര ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന വല്യയന്തി- കടമ്മനിട്ട റോഡ് തകർന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള
പോളയും മാലിന്യവും നിറഞ്ഞു : മാലിന്യവാഹിനിയായി പെരിങ്ങര തോട്
തിരുവല്ല: അപ്പര്‍കുട്ടനാടന്‍ നെല്ലറകളിലേക്ക് തെളിനീര് എത്തിച്ചിരുന്ന പെരിങ്ങര-ചാത്തങ്കേരി തോട് മാലിന്യവാഹിനിയായി. പോളക
അതിശക്തമായ മഴ : ഉദ്യോഗസ്ഥര്‍ ഹാജരാകണം
പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍
കെഎസ്യു മാർച്ചിൽ സംഘർഷം
പത്തനംതിട്ട: കെഎസ്യു നേതൃത്വത്തിൽ ഇന്നലെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ചിനിടെ സംഘർഷം. പോലീസ്
പാവകളിയിലൂടെ കുട്ടികൾ പഠിച്ചു; വായനയുടെ മഹത്വം
കോഴഞ്ചേരി: പാവകളിയിലൂടെ കുട്ടികളെ വായനയുടെ പുതുലോകത്തേക്ക് എത്തിക്കുകയായിരുന്നു ജോസഫ് സാർ. മലയാളത്തിലെ പ്രമുഖ എ
ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍
പത്തനംതിട്ട: അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) പത്തനംതിട്ടയ
പെരുനാട് പുതുക്കടയിൽ വന്യജീവി ആക്രമണം : പശുക്കുട്ടിയെ കൊന്നു
റാന്നി: പെരുനാട് പുതുക്കടയ്ക്കു സമീപം വീണ്ടും വന്യജീവി ആക്രമണം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പുതുക്കട പെരുമൺ കോളനിയുടെ അ
കിഴക്കൻ മേഖലയിൽ കനത്ത മഴ: കോസ്വേകൾ മുങ്ങി
റാന്നി: കിഴക്കൻ മേഖലകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളമുയർന്നു. കോസ്വേകൾ മുങ്ങി. കോസ് വേകളിൽ വെള്
കാറ്റിൽ കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം
തടസപ്പെട്ടത് മുപ്പതിനായിരത്തിലധികം വൈദ്യുതി കണക്ഷനുകൾ
പത്തനംതിട്ട: കാറ്റ് ആഞ്ഞുവീശി; പ്രാഥമിക കണക്കിൽ കെഎസ
മഴയ്ക്കൊപ്പം കാറ്റ് വീശിയടിച്ചു പത്തനംതിട്ടയിൽ വ്യാപക നാശം
പത്തനംതിട്ട: ഇന്നലെ വൈകുന്നേരം മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ജില്ലയിൽ വ്യാപക നാശനഷ്ടം. എല്ലാ താലൂക്കുകളിലും കാറ
ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു
റാന്നി: ബ്ലോക്ക് പടി - കോഴഞ്ചേരി റോഡിൽ തെക്കേപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു, ആളപായമില്ല.റാന്നി തോട്ടമൺ
പോക്സോ കേസിൽ യുവാവിന് 23 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.
കൊട്ടാ
ചെങ്ങറ സമരഭൂമിയിലെ ഫുൾ എ പ്ലസുകാരിക്ക് അനുമോദനം
പത്തനംതിട്ട: കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനുശ്രീ വിനോദിനെ സാധുജന വിമോചന സംയുക്ത
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്തു തട്ടിപ്പ്; അടൂരിലെ കേസിലും അറസ്റ്റ്
അടൂർ: ആംഗ്ലിക്കൽ സഭാ ബിഷപ്പാണെന്നു തെറ്റിദ്ധരിപ്പിച്ച് വെല്ലൂർ മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ
സുബല പാർക്ക് നിർമാണത്തിൽ വീണ്ടും അനിശ്ചിതത്വം
പത്തനംതിട്ട: സുബല പാർക്ക് നിർമാണത്തിൽനിന്ന് നിർമിതി കേന്ദ്രയും പിൻമാറിയതോടെ പദ്ധതിയിൽ വീണ്ടും അനിശ്ചിതത്വം. മൂന്ന്
വായനപക്ഷാചരണം ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട : നഗരസഭ ലൈബ്രറിയിലെ വായന പക്ഷാചരണവും വനിതാവേദി, ബാലവേദി എന്നിവയുടെ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം നാലി
എസ്സിഎസ് സ്കൂളിൽ പ്രവേശിക 2024 ഉദ്ഘാടനം ചെയ്തു
തിരുവല്ല: നഷ്ടപ്പെട്ടു പോകുന്നവരെ നേടിയെടുക്കുന്നതിനുള്ള ഒരുക്കമാണ് വിദ്യാഭ്യാസത്തിലൂടെ സാധ്യമാകേണ്ടതെന്ന് ഡോ.യുയാ
പന്തളത്തെ കെട്ടിടനികുതി വർധന അശാസ്ത്രീയം; സാന്പത്തിക ബാധ്യതയേറുന്നുവെന്ന് ആരോപണം
പത്തനംതിട്ട: പന്തളം നഗരസഭയിലെ കെട്ടിടനികുതി വർധന പിൻവലിക്കണമെന്ന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവ

Latest News
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം : അശ്വിനി കുമാർ
ഇസ്രായേൽ സൈനിക താവളത്തിൽ റോക്കറ്റ് ആക്രമണം
നീറ്റ് ചോദ്യപേപ്പർ ചോർച്ച; പ്രതിപക്ഷം പാർലമെന്റിൽ ആഞ്ഞടിക്കും
ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യ ലോകകപ്പ് ഫൈനലിൽ
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ കാർ ഇടിച്ചു മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
Thiruvananthapuram
52കാരന്റെ മൃതദേഹം അഴുകിയ നിലയിൽ
Kollam
അനധികൃത നികത്തല്‍: 65 സെന്റ് ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവ്
Alappuzha
വീടിന്റെ മേല്‍ക്കൂര കാറ്റെടുത്തു; ദേവയാനിക്കും കുടുംബത്തിനും തലചായ്ക്കാനിടമില്ല
Kottayam
മൈലക്കൊന്പ് പള്ളിയിൽ ദുക്റാന തിരുനാൾ
Idukki
ടയർ വർക്ക് സ്ഥാപനം കത്തിനശിച്ചു
Ernakulam
തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ നിയമസഭയിലേക്കു മാർച്ചും ധർണയും
Thrissur
കാവശേരി- പത്തനാപുരം താത്കാലിക നടപ്പാത മഴയിൽ തകർന്നു
Palakkad
പഞ്ചായത്തിന്റെ വാഹനം കാണാനില്ല: ഭരണ സമിതി യോഗത്തില്‍ ബഹളം
Malappuram
റോഡ് പ്രവൃത്തിൽ ഒറ്റപ്പെട്ട് ചെറുവാടി അങ്ങാടി : സ്കൂളിൽ നിന്നും വിദ്യാര്‍ഥികള്‍ ടിസി വാങ്ങിപ്പോവുന്നു
Kozhikode
സുസ്ഥിര വികസനത്തിൽ മാധ്യമങ്ങളുടെ പങ്ക്; പഴശിരാജാ കോളജിൽ ദേശീയ സെമിനാർ ഇന്നു തുടങ്ങും
Wayanad
മട്ടന്നൂരിൽ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി 11.70 ലക്ഷം രൂപ കവർന്നു
Kannur
മത്സ്യബന്ധനത്തിനിടെ കായലിൽ വീണു മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top