വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Wednesday, September 21, 2022 12:42 AM IST
കാ​സ​ർ​ഗോ​ഡ്: വ​ള​ര്‍​ത്തു​നാ​യ​ക​ള്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. പാ​റ​ക്ക​ട്ട​യി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ.​ബി.​സു​രേ​ഷ് , സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ.​എ.​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.