മേ​ലെ​ചൊ​വ്വ ജം​ഗ്​ഷ​നി​ൽ റോ​ഡ് വീ​തി​കൂ​ട്ട​ണം: ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോസിയേഷൻ
Sunday, April 21, 2024 7:22 AM IST
ക​ണ്ണൂ​ർ: മേ​ലെ​ചൊ​വ്വ​യി​ൽ ഭാ​ഗീ​ക​മാ​യി പൊ​ളി​ച്ച ക​ട​യു​ടെ ചു​മ​ർ പൊ​ളി​ച്ച് റോ​ഡ് വീ​തി കൂ​ട്ട​ണ​മെ​ന്ന് കാ​ന​ന്നൂ​ർ ഡി​സ്ട്രി​ക്ട് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ​പാ​ത​യി​ൽ മേ​ലെ​ചൊ​വ്വ ജം​ഗ്ഷ​നി​ൽ നി​ന്ന് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കും താ​ഴെ​ചൊ​വ്വ ഭാ​ഗ​ത്തേ​ക്കും മു​ണ്ട​യാ​ട് ഭാ​ഗ​ത്തേ​ക്കും അ​ണ്ട​ർ പാ​സേ​ജ് നി​ർ​മി​ക്കേ​ണ്ട ആ​വ​ശ്യ​ത്തി​ന് ഇ​തി​ന​കം ധാ​രാ​ളം ക​ട​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ചൊ​വ്വ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന് മു​ൻ​വ​ശ​മു​ള്ള ഒ​രു ക​ട​യു​ടെ ഒ​രു​ഭാ​ഗ​ത്തെ ചു​മ​ർ​മാ​ത്രം പൊ​ളി​ക്കാ​തെ ബാ​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തു​കൂ​ടി പൊ​ളി​ച്ച് റോ​ഡ് വീ​തി കൂ​ട്ടി​യാ​ൽ മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​യി ക​ട​ത്തി​വി​ടാ​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. മോ​ഹ​ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.