കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു
Sunday, April 21, 2024 7:22 AM IST
കാ​ക്ക​യ​ങ്ങാ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​യാ​യ കെ.​വി. ജി​നീ​ഷ് (28)നെ ​കാ​പ്പ ചു​മ​ത്തി മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​നും ത​ല​ശേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണ കേ​സി​ലും മ​റ്റ് അ​ടി​പി​ടി കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.