ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ
Tuesday, February 7, 2023 12:53 AM IST
ചെന്പേരി: ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2023-24 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ക​സ​ന സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷൈ​ല ജോ​യ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ മൂ​ത്തേ​ടം, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മി​നി ഷൈ​ബി, സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​നോ​യ് മാ​ത്യു, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ സോ​ജ​ൻ കാ​രാ​മ​യി​ൽ, ജെ​യിം​സ് തു​രു​ത്തേ​ൽ, മെം​ബ​ർ​മാ​രാ​യ രാ​ധാ​മ​ണി, ജ​യ​ശ്രീ ശ്രീ​ധ​ര​ൻ,
ഏ​ബ്ര​ഹാം കാ​വ​നാ​ടി​യി​ൽ, ഷീ​ജ ഷി​ബു, ജ​സ്റ്റി​ൻ തു​ളു​മ്പ​ൻ​മാ​ക്ക​ൽ, ജോ​യ് ജോ​ൺ, അ​നി​ല ജ​യ​ൻ, ക​മ​ലാ​ക്ഷി, മ​റ്റു എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.