പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റ് മ​ല​പ്പു​റം സി​റ്റി ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ന​സ്‌​തേ​ഷ്യ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് തു​ട​ർ വി​ദ്യാ​ദ്യാ​സ സെ​മി​നാ​ർ "മി​സാ​കോ​ൺ 2025' പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ ഹൗ​സി​ൽ വ​ച്ച് ന​ട​ത്തി.

ക്രി​ട്ടി​ക്ക​ൽ ഇ​വ​ന്‍റ്സ് ഇ​ൻ അ​ന​സ്തേ​ഷ്യ​യെ അ​ധി​ക​രി​ച്ചു ന​ട​ത്തി​യ സെ​മി​നാ​ർ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ. ​ഗി​രീ​ഷ് രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഐ.​എ​സ്എ മ​ല​പ്പു​റം സി​റ്റി ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​എ. സ​ജീ​വ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​സ​കോ​ൺ ഓ​ർ​ഗ​നൈ​സിം​ഗ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ. ​ഷം​ഷാ​ദ് ബീ​ഗം, സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് ഷാ​ഫി, ഐ​എ​സ്എ കേ​ര​ള സ്റ്റേ​റ്റ് ട്ര​ഷ​റ​ർ ഡോ.​ജ​ലീ​ൽ, ഐ​എ​സ്എ മ​ല​പ്പു​റം സെ​ക്ര​ട്ട​റി ഡോ. ​ആ​ന​ന്ദ് ശ്രീ​റാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഡോ​ക്ട​ർ അ​വാ​ർ​ഡ് ജേ​താ​വാ​യ ഡോ. ​പി. ശ​ശി​ധ​ര​നെ ച​ട​ങ്ങി​ൽ​വ​ച്ച് പ്ര​ഫ. മം​ഗേ​ഷ് ഷെ​നോ​യ് ആ​ദ​രി​ച്ചു.