പെ​രി​ന്ത​ൽ​മ​ണ്ണ: ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ അ​തി​നൂ​ത​ന ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ രീ​തി​ക​ളു​പ​യോ​ഗി​ച്ച് അ​സു​ഖ​ങ്ങ​ൾ സു​ഖ​പ്പെ​ടു​ത്തു​ന്ന സ​ന്പൂ​ർ​ണ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗം പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഗ​ർ​ഭാ​ശ​യ മു​ഴ​ക​ൾ, ശ​രീ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന മു​ഴ, ഞ​ര​ന്പു​ക​ളി​ലെ ബ്ലോ​ക്ക് തു​ട​ങ്ങി​യ​വ ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ​യും സ​ങ്കീ​ർ​ണ​മാ​യ ബ​യോ​പ്സി ടെ​സ്റ്റു​ക​ളും ഇ​തി​ലൂ​ടെ ചെ​യ്യാ​വു​ന്ന​താ​ണ്.

വേ​ദ​ന ര​ഹി​ത​വും കു​റ​ഞ്ഞ ആ​ശു​പ​ത്രി​വാ​സ​വും മ​റ്റു സ​ങ്കീ​ർ​ണ​ത​ക​ൾ ഇ​ല്ലാ​തെ​യും രോ​ഗി​യെ ചി​കി​ത്സി​ക്കു​ക വ​ഴി അ​ടു​ത്ത ദി​വ​സം ത​ന്നെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാം. ഇ​തി​നാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഒ​പി ഡി ​പ്രൊ​സീ​ജി​യ​ർ റൂം, ​കാ​ത്ത്ലാ​ബ്, അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, ഈ ​രം​ഗ​ത്ത് ക​ഴി​വ് തെ​ളി​യി​ച്ച ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

അ​ൽ​ശി​ഫ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പി. ഉ​ണ്ണീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഡെ​ന്‍റ​ൽ എ​ക്സ്-​റേ ഒ​പി​ജി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ർ​മാ​രാ​യ പി​ലാ​ക്ക​ൽ ഹം​സ, അ​ബ്ദു​ൾ റ​സാ​ക്ക്, ഡോ.​അ​മീ​ൻ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ, ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ കെ.​സി. പ്രി​യ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​യ​ഹി​യ, ഡോ.​ഇ.​ജി.​മോ​ഹ​ൻ കു​മാ​ർ, ഡോ.​ഷാ​ഹു​ൽ ഹ​മീ​ദ്, ഡോ.​കെ. സാ​ജ​ൻ, ഡോ. ​സ​യ്യി​ദ് മൊ​യ്നു​ള്ള,

ഡോ.​ഫെ​ബി​ന, ഡോ. ​മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, ഡോ. ​ജി​തി​ൻ ബി​നോ​യ് ജോ​ർ​ജ്, ഡോ. ​മൊ​യ്തീ​ൻ ബാ​ബു, ഡോ. ​അ​ബ്ദു​റ​ഹി​മാ​ൻ, ഡോ.​ഗ​ണേ​ശ​ൻ, ഡോ.​സൗ​മ്യ, ഡോ. ​മ​ഹ​സൂ​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8078777710.