ച​ങ്ങ​രം​കു​ളം: ക​രു​ണ ചാ​രി​റ്റി​യു​ടെ ആ​റാം വാ​ർ​ഷി​ക​വും സ​ൺ റൈ​സ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രു​ണ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​നു​ള്ള പു​തി​യ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ കൈ​മാ​റ്റ​വും സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ലി​ല്‍ വ​ച്ച് ന​ട​ന്നു. എം​എ​ല്‍​എ പി. ​ന​ന്ദ​കു​മാ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​രി​റ്റി പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ഒ​ത​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

ക​രു​ണ ചാ​രി​റ്റി​യു​ടെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​നു​ള്ള പു​തി​യ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ സ​ൺ​റൈ​സ് ഹോ​സ്പി​റ്റ​ൽ​സ് ഗ്രൂ​പ്പ്‌ ഓ​ഫ് സി​ഇ​ഒ സു​രേ​ഷ് കു​മാ​ർ ത​മ്പി​യ്ക്ക് എം​എ​ല്‍​എ കൈ​മാ​റി. ക​രു​ണ ചാ​രി​റ്റി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ പ​ള്ളി​ക്ക​ര, ന​ന്നം​മു​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​സ്രി​യ സൈ​ഫു​ദ്ധീ​ൻ, ആ​ലം​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ഹീ​ർ, കാ​രു​ണ്യം പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് പി.​പി.​എം. അ​ഷ്‌​റ​ഫ്‌, ച​ങ്ങ​രം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി​ദ്ധി​ഖ് പ​ന്താ​വൂ​ർ, ഷാ​ന​വാ​സ്‌ വ​ട്ട​ത്തു​ർ,വാ​ർ​ഡ് മെ​മ്പ​ർ കാ​ട്ടി​ൽ അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.