മ​ങ്ക​ട: മ​ങ്ക​ട സ​ബ്ജി​ല്ല​യി​ൽ എ​ൽ​എ​സ്എ​സ് പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ വി​ജ​യി​ച്ച ര​ണ്ടാ​മ​ത്തെ വി​ദ്യാ​ല​യ​വും പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാ​മ​ത്തെ വി​ദ്യാ​ല​യ​വു​മാ​യ മ​ങ്ക​ട ജി​എ​ൽ​പി സ്കൂ​ളി​ലെ എ​ൽ​എ​സ്എ​സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ 28 കു​ട്ടി​ക​ളെ​യും പി​ടി​എ അ​നു​മോ​ദി​ച്ചു.

മ​ങ്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ അ​ബ്ബാ​സ​ലി പൊ​ട്ടേ​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ഉ​മ​ർ ത​യ്യി​ൽ, സി. ​അ​ശോ​ക​ൻ, എം. ​ഷ​റ​ഫു​ദ്ദീ​ൻ, എ​ൻ. ര​ഞ്ജി​ഷ, കെ. ​വി​ജി, പി. ​ബാ​സി​മ, പി.​കെ. ഫ​രീ​ദ, വി.​പി. ജ​യ​ച​ന്ദ്ര​ൻ, എം. ​മൊ​യ്തീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.