നി​ല​മ്പൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ​തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ജ​ല​സം​ഭ​ര​ണി സ്ഥാ​പി​ക്കു​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷി​നാ​സ് ബാ​ബു, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ കെ.​ടി.​കു​ഞ്ഞാ​ൻ, ഇ ​പ​ത്മാ​ക്ഷ​ൻ, എ​ര​ഞ്ഞി​ക്ക​ൽ ഇ​സ്മാ​യി​ൽ. കെ.​സി.​വേ​ലാ​യു​ധ​ൻ, നി​ല​മ്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.