വ​ണ്ടൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പോ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​രൂ​ർ കൃ​ഷി​ഭ​വ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. എ​ഐ​സി​സി അം​ഗം ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​വി. സ​ലാ​ഹു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ശി​വ​ശ​ങ്ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പോ​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. മു​ഹ​മ്മ​ദ് ബ​ഷീ​ർ,പി. ​കെ, ഭാ​ഗ്യ​ല​ക്ഷ്മി, സി.​ഷെ​ബീ​ര്‍, കെ, ​സു​നി​ൽ, പി, ​ഷാ​ജ​ഹാ​ൻ, ഷൗ​ക്ക​ത്ത് മ​ല​ക്ക​ൽ, പി. ​നൗ​ഫ​ൽ, വി. ​ന​ജീ​ബ്, ജു​ൽ​ഫീ​ന, ഇ​സ്മാ​യി​ൽ , പി.​കെ മ​നോ​ജ്, ഇ.​ഷാ​ന​വാ​സ് ഗി​രി​ഷ് കാ​ല​ടി, വെ​ള്ളേ​ങ്ങ​ര മു​ഹ​മ്മ​ദ്, സ​ലാം മ​ല​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.