സ​ത്യ​വും നീ​തി​യും ഗാ​ന്ധി​യു​ടെ കാ​ഴ്ച​പ്പാ​ടി​ൽ
സ​ത്യ​വും നീ​തി​യും ഗാ​ന്ധി​യു​ടെ കാ​ഴ്ച​പ്പാ​ടി​ൽ
ഡോ. ​ഗൂ​ഡ​ല്ലൂ​ർ എം.​ജെ. ചെ​റി​യാ​ൻ
പേ​ജ്: 150 വി​ല: ₹192
പൂ​ർ​ണോ​ദ​യ ബു​ക് ട്ര​സ്റ്റ്, കൊ​ച്ചി
ഫോ​ൺ: 9487128784

ഗാ​ന്ധി​ദ​ർ​ശ​ന​ങ്ങ​ളി​ൽ​നി​ന്ന് നാം ​അ​ക​ന്നു​പോ​കു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന ച്യു​തി​ക​ളി​ലേ​ക്കു തു​റ​ന്നു​പി​ടി​ച്ച ക​ണ്ണാ​ടി​യാ​ണ് ഈ ​ഗ്ര​ന്ഥം. ഇം​ഗ്ലീ​ഷി​ലെ​ഴു​തി​യ ഗ്ര​ന്ഥ​ത്തി​ന് അ​ഡ്വ. എ​സ്. ര​മേ​ശ് ബാ​ബു​വി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ​യു​ടെ ര​ണ്ടാം പ​തി​പ്പ്.

സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ങ്ങളിൽ ഈ ​പു​സ്ത​കം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​സ​ക്തി​യു​ണ്ട്.

useful_links
story
article
poem
Book