ദൈ​വ​ദാ​സ​ൻ ആ​ർ​മ​ണ്ട​ച്ച​ൻ
ദൈ​വ​ദാ​സ​ൻ ആ​ർ​മ​ണ്ട​ച്ച​ൻ
ബി​ജു ഇ​ള​ന്പ​ച്ചം​വീ​ട്ടി​ൽ ക​പ്പൂ​ച്ചി​ൻ
പേ​ജ്: 216 വി​ല: ₹ 250

ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746440800

ക​പ്പൂ​ച്ചി​ൻ സ​ഭ​യി​ലെ​യും ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ലെ​യും ഉ​ദ​യ​താ​ര​മാ​യി​രു​ന്ന ഫാ. ​ആ​ർ​മ​ണ്ട് മാ​ധ​വ​ത്തി​ന്‍റെ ജീ​വി​ത​ത്തെ തൊ​ട്ട​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന ര​ച​ന.

ഒ​രു നോ​വ​ൽ​പോ​ലെ വാ​യി​ച്ചു തീ​ർ​ക്കാ​ൻ ക​ഴി​യു​ന്ന ജീ​വ​ച​രി​ത്രം. ത്രി​ത്വ​ത്തി​ൽ ജീ​വി​തം ന​ങ്കൂ​ര​മി​ട്ട ഒ​രു സാ​ധ​ക​നെ ഇ​വി​ടെ ക​ണ്ടെ​ത്താം.

useful_links
story
article
poem
Book