സാ​ന്തോം സ്മൃ​തി
സാ​ന്തോം സ്മൃ​തി
തോ​മ്മാ​ശ്ലീ​ഹ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950ാം വാ​ർ​ഷി​ക സ്മ​ര​ണി​ക

പേ​ജ്: 190
തൃ​ശൂ​ർ അ​തി​രൂ​പ​ത
ഫോ​ൺ: 0487 2333325

ഈ​ശോ​മി​ശി​ഹാ​യെ ഭാ​ര​തീ​യ​ർ​ക്കു സ​മ്മാ​നി​ച്ച വി​ശു​ദ്ധ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ അ​തി​രൂ​പ​ത പു​റ​ത്തി​റ​ക്കി​യ സ്മ​ര​ണി​ക.


തോ​മ്മാ​ശ്ലീ​ഹ​യു​ടെ ഭാ​ര​ത സ​ന്ദ​ർ​ശ​നം, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ര​ക്ത​സാ​ക്ഷി​ത്വം, മാ​ർ​ത്തോ​മ്മ ക്രി​സ്ത്യാ​നി​ക​ൾ എ​ന്നി​ങ്ങ​നെ സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​ട​ങ്ങി​യ ഗ്ര​ന്ഥം. മി​ക​ച്ച അ​ച്ച​ടി​യും വി​ന്യാ​സ​വും ആ​ക​ർ​ഷ​കം.

useful_links
story
article
poem
Book