വെയിലുറങ്ങാത്ത രാത്രി
ഡോ. സിസ്റ്റർ തെരേസ് ആലഞ്ചേരി എസ്എബിഎസ്
പേജ്: 84 വില: ₹ 125
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 9349494919
ജോൺ ഓഫ് ദി ക്രോസിന്റെ ജീവിതം കവിത പോലെ വിരിയുന്ന നോവൽ. മിസ്റ്റിസത്തിൽ ജ്വലിച്ച പുണ്യാത്മാവിന്റെ നിഗൂഢമായ ജീവിത രഹസ്യങ്ങളിലേക്കുള്ള തെളിനീർ വഴികളാണ് ഈ നോവൽ പകർന്നു നൽകുന്നതെന്നു പറയാം.