പെൺപെരുമയുടെ നക്ഷത്രവെളിച്ചങ്ങൾ
നിരഞ്ജൻ കെ. മനോജ്
പേജ്: 96 വില: ₹ 160
യേസ് പ്രസ്, പെരുന്പാവൂർ
ഫോൺ: 9048588887
ധീരമായ നിലപാടുകൾക്കൊണ്ടും വേറിട്ട ചിന്താരീതികൾക്കൊണ്ടും ലോകത്തിനു വെളിച്ചമേകിയ ഒരു പിടി പെൺകുട്ടികളെ വായനക്കാരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നു.
ഗ്രേറ്റ തുൻബർഗ് മുതൽ നാജത് ബെൽകാസിം വരെയുള്ളവരെ അടുത്തറിയാം.