ഒഴിഞ്ഞ കാൻവാസുകൾ
ലക്ഷ്മി ചങ്ങണാറ
പേജ്: 96 വില: ₹ 130
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ വിഹ്വലതകളും വിഷാദത്തിന്റെ നിഴലുകളും ഇഴുകിച്ചേർന്ന വരികളിലൂടെ കടന്നുപോകുന്ന കവിതകൾ.
ഇന്നലെകളുടെ ഇടനാഴിയിലേക്ക് ഒറ്റയ്ക്കു സഞ്ചരിക്കുന്ന കവയിത്രിയെ ലളിതമായ കവിതകളിൽ കണ്ടുമുട്ടാം.