ഓർമച്ചെപ്പിലെ ഇന്നലെകൾ
എസ്. ശാന്താകുമാരി
പേജ്: 120 വില: ₹ 120
പ്രൈവറ്റ് പബ്ലിക്കേഷൻ
ഫോൺ: 0471 2471174
ശാന്തകുമാരി എന്ന വീട്ടമ്മയുടെ ആത്മകഥ എന്നു പറയാവുന്ന കുറിപ്പുകൾ. ഓർമവച്ച നാൾ മുതൽ മനസിനെയും ജീവിതത്തെയും സ്പർശിച്ച കാര്യങ്ങൾ, നന്മകൾ, ബന്ധങ്ങൾ, ജീവിതം പഠിപ്പിച്ച കാര്യങ്ങൾ ഇതെല്ലാം പരാമർശിക്കുന്നു.