ആദരാഞ്ജലികൾ
പവ്വത്തിൽ പിതാവിന് ആദരാജ്ഞലികൾ
താമരശ്ശേരി രൂപത
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ ദീപ്തസ്മരണയ്ക്ക് മുമ്പിൽ പ്രണാമം..... മാനേജ്മെന്റ് & സ്റ്റാഫ് ദീപിക .
മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ഗു​രു​ശ്രേ​ഷ്ഠ​ൻ: പ്ര​തി​പ​ക്ഷ നേ​താ​വ്
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മു​​​തി​​​ർ​​​ന്ന മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ ഗു​​​രു​​​ശ്രേ​​​ഷ്ഠ​​​നാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​നു​​​സ്മ​​​രി​​​ച്ചു.

വി​​​ശ്വാ​​​സ​​​ത്തി​​​ലൂ​​​ന്നി ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന സ​​​ഭാ​​മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ വി​​​ശ്വാ​​​സിസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ദുഃ​​​ഖ​​​ത്തി​​​ൽ പ​​​ങ്കു​​ചേ​​​രു​​​ന്ന​​​താ​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.