സ്‌​കോ​ഡ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം 205 കടന്നു
സ്‌​കോ​ഡ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം 205 കടന്നു
കൊ​​​ച്ചി: 123 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി സ്‌​​​കോ​​​ഡ ഓ​​​ട്ടോ​​​യു​​​ടെ രാ​​​ജ്യ​​​ത്തെ ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണം 205 ക​​​ട​​ന്നു. 2021 ല്‍ 175 ഷോ​​​റൂ​​​മു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഈ ​​​വ​​​ര്‍​ഷം ഡി​​​സം​​​ബ​​​റോ​​​ടെ ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണം 250 ആ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് സ്‌​​​കോ​​​ഡ ഓ​​​ട്ടോ ഇ​​​ന്ത്യ ബ്രാ​​​ൻ​​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സാ​​​ക് ഹോ​​​ളി​​​സ് പ​​​റ​​​ഞ്ഞു.