താ​ര​പ്പ​കി​ട്ടോ​ടെ താ​ർ
താ​ര​പ്പ​കി​ട്ടോ​ടെ താ​ർ
Friday, December 18, 2020 2:58 PM IST
20,000 ലേ​​​​​​റെ ബു​​​​​​ക്കിം​​​​​​ഗ് സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി ഇ​​​​​​ന്ത്യ​​​​​​ൻ വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ ജൈ​​​​​​ത്ര​​​​​​യാ​​​​​​ത്ര തു​​​​​​ട​​​​​​രു​​​​​​ക​​​​​​യാ​​​​​​ണ് മ​​​​​​ഹീ​​​​​​ന്ദ്രയു​​​​​​ടെ പു​​​​​​ത്ത​​​​​ൻ താ​​​​​​ർ. ബു​​​​​​ക്കിം​​​​​​ഗി​​​​​​ലെ ബാ​​​​​​ഹു​​​​​​ല്യം ​​​​​​നി​​​​​​മി​​​​​​ത്തം ഉ​​​​​​പ​​​​​​യോ​​​​​​ക്താ​​​​​​ക്ക​​​​​​ൾ​​​​​​ക്ക് പ​​​​​​റ​​​​​​ഞ്ഞ സ​​​​​​മ​​​​​​യ​​​​​​ത്ത് വാ​​​​​​ഹ​​​​​​ന​​​​​​മെ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള​​​​​​തി​​​​​​നേ​​​​​​ക്ക​​​​​​ൾ 50 ശ​​​​​​ത​​​​​​മാ​​​​​​നം​​​​​​വ​​​​​​രെ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ക്ഷ​​​​​​മ​​​​​​ത വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ച​​​​​താ​​​​​യി ക​​​​​​ന്പ​​​​​​നി പ​​​​​റ​​​​​യു​​​​​ന്നു. എ​​​​​​ങ്കി​​​​​​ലും ബു​​​​​​ക്ക് ചെ​​​​​​യ്ത​​​​​​വ​​​​​​ർ ഏ​​​​​​ഴു മു​​​​​​ത​​​​​​ൽ ഒ​​​​​​ന്പ​​​​​​ത് മാ​​​​​​സം വ​​​​​​രെ കാ​​​​​​ത്തി​​​​​​രി​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​മെ​​​​​​ന്നാ​​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ. ഓ​​​​​​ഫ് റോ​​​​​​ഡ് വാ​​​​​​ഴാ​​​​​​ൻ അ​​​​​​വ​​​​​​താ​​​​​​ര​​​​​​മെ​​​​​​ടു​​​​​​ത്ത പു​​​​​​ത്ത​​​​​​ൻ താ​​​​​​റി​​​​​​ന്‍റെ വി​​​​​ശേ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ....

പ്രൗ​​​​​​ഢി​​​​​​യു​​​​​​ടെ പു​​​​​​റം പെ​​​​​​രു​​​​​​മ

ത​​​​​​ന്‍റെ മു​​​​​​ൻ​​​​​​ഗാ​​​​​​മി​​​​​​യെ നി​​​​​​ഷ്പ്ര​​​​​​ഭ​​​​​​മാ​​​​​​ക്കു​​​​​​ന്ന എ​​​​​​ക്സ്റ്റീ​​​​​​രി​​​​​​യ​​​​​​ർ പ്രൗ​​​​​​ഢിയാ​​​​​​ണ് പു​​​​​​ത്ത​​​​​​ൻ താ​​​​​​റി​​​​​​ന്‍റെ പെ​​​​​​രു​​​​​​മ​​​​​​ക​​​​​​ളി​​​​​​ൽ പ്ര​​​​​​ധാ​​​​​​നം. ഏ​​​​​​തു വ​​​​​​ശ​​​​​​ത്തു​​​​​​നി​​​​​​ന്നു നോ​​​​​​ക്കി​​​​​​യാ​​​​​​ലും ക​​​​​​ണ്ണെ​​​​​​ടു​​​​​​ക്കാ​​​​​​തെ കു​​​​​​റ​​​​​​ച്ചു​​​​​​നേ​​​​​​രം നോ​​​​​​ക്കി​​​​​​നി​​​​​​ന്നു​​​​​​പോ​​​​​​കും. വ​​​​​​ശ്യ​​​​​​മാ​​​​​​യ എ​​​​​​ൽ​​​​​​ഇ​​​​​​ഡി ടെ​​​​​​യി​​​​​​ൽ ലാ​​​​​​ന്പ്,18 ഇ​​​​​​ഞ്ച് അ​​​​​​ലോ​​​​​​യ് വീ​​​​​​ലു​​​​​​ക​​​​​​ൾ, മു​​​​​​ന്നി​​​​​​ലെ​​​​​​യും പി​​​​​​ന്നി​​​​​​ലെ​​​​​​യും വീ​​​​​​തി​​​​​​യേ​​​​​​റി​​​​​​യ സ്പോ​​​​​​ർ​​​​​​ട്ടി ബം​​​​​​പ​​​​​​റു​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ പു​​​​​​ത്ത​​​​​​ൻ താ​​​​​​റി​​​​​​നു പ്രൗ​​​​​​ഢി പ​​​​​​ക​​​​​​രു​​​​​​ന്നു. പ​​​​​​ഴ​​​​​​യ താ​​​​​​റി​​​​​​ലെ വൃ​​​​​​ത്താ​​​​​​കൃ​​​​​​തി​​​​​​യി​​​​​​ലു​​​​​​ള്ള ഹെ​​​​​​ഡ്‌​​​​​ലാ​​​​​ന്പ്,സ്പെ​​​​​​യ​​​​​​ർ വീ​​​​​​ൽ, ഗ്രി​​​​​​ൽ,ബോ​​​​​​ക്സി രൂ​​​​​​പം എ​​​​​​ന്നീ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ഘ​​​​​​ട​​​​​​ക​​​​​​ങ്ങ​​​​​​ൾ പു​​​​​​ത്ത​​​​​​ൻ താ​​​​​​റി​​​​​​ലും ക​​​​​ന്പ​​​​​നി നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

അ​​​​​​ഴ​​​​​​കി​​​​​​ന്‍റെ അ​​​​​​കം പെ​​​​​​രു​​​​​​മ

പു​​​​​​ത്ത​​​​​​ൻ താ​​​​​​ർ വെ​​​​​​റു​​​​​​മൊ​​​​​​രു ഓ​​​​​​ഫ് റോ​​​​​​ഡ് വാ​​​​​​ഹ​​​​​​ന​​​​​​മ​​​​​​ല്ലെ​​​​​​ന്നു വാ​​​​​​ഹ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ ക​​​​​​യ​​​​​​റു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് ആ​​​​​​ദ്യ കാ​​​​​​ഴ്​​​​​​ച​​​​​​യി​​​​​​ൽ​​​​​​ത​​​​​​ന്നെ വ്യ​​​​​​ക്ത​​​​​​മാ​​​​​​കും. പ​​​​​​ഴ​​​​​​യ മോ​​​​​ഡ​​​​​ൽ അ​​​​​ടു​​​​​ത്ത​​​​​റി​​​​​ഞ്ഞി​​​​​ട്ടു​​​​​ള്ള​​​​​വ​​​​​ർ പു​​​​​ത്ത​​​​​ൻ താ​​​​​റി​​​​​ന്‍റെ ഉ​​​​​​ൾ​​​​​​വ​​​​​​ശം ക​​​​​​ണ്ടാ​​​​​ൽ ഞെ​​​​​ട്ടു​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞാ​​​​​ലും അ​​​​​തി​​​​​ശോ​​​​​ക്തി​​​​​യാ​​​​​വി​​​​​ല്ല. അ​​​​​​ത്ര​​​​​യ്ക്ക് ആ​​​​​​ധു​​​​​​നി​​​​​​കരീ​​​​​​തിയിലാണ് മ​​​​​​ഹീ​​​​​​ന്ദ്ര ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ പു​​​​​​ത്ത​​​​​​ൻ മോ​​​​​​ഡ​​​​​​ലി​​​​​​ന്‍റെ അ​​​​​​കം അ​​​​​​ണി​​​​​​യി​​​​​​ച്ചൊ​​​​​​രു​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 7 ഇ​​​​​​ഞ്ച് ട​​​​​​ച്ച് സ്ക്രീ​​​​​​ൻ ഇ​​​​​​ൻ​​​​​​ഫോ​​​​​​ടൈ​​​​​​ൻ​​​​​​മെ​​​​​​ന്‍റ് സി​​​​​​സ്റ്റ​​​​​​മാ​​​​​​ണ് അ​​​​​​ക​​​​​​ത്ത​​​​​​ള​​​​​​ത്തി​​​​​​ലെ മു​​​​​​ഖ്യ ആ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​ഘ​​​​​​ട​​​​​​കം. ആ​​​​​​പ്പി​​​​​​ൾ കാ​​​​​​ർ പ്ലെ, ​​​​​​ആ​​​​​​ൻ​​​​​​ഡ്രോ​​​​​​യി​​​​​​ഡ് ഓ​​​​​​ട്ടോ എ​​​​​​ന്നീ ഫീ​​​​​​ച്ച​​​​​​റു​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​താ​​​​​​ണ് ഇ​​​​​​ത്. റി​​​​​​യ​​​​​​ർ​​​​​​വ്യൂ കാ​​​​​​മ​​​​​​റ, സ്റ്റി​​​​​​യ​​​​​​റിം​​​​​​ഗ് വീ​​​​​​ൽ ക​​​​​​ണ്‍​ട്രോ​​​​​​ളു​​​​​​ക​​​​​​ൾ, ര​​​​​​ണ്ട് യു​​​​​​എ​​​​​​സ്ബി സോ​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ൾ, ചാ​​​​​​ർ​​​​​​ജിം​​​​​​ഗ് സോ​​​​​​ക്ക​​​​​​റ്റ്, ക്രൂ​​​​​​യി​​​​​​സ് ക​​​​​​ണ്‍​ട്രോ​​​​​​ൾ, ഓ​​​​​​ട്ടോ​​​​​​മാ​​​​​​റ്റി​​​​​​ക് ക്ലൈ​​​​​​മ​​​​​​റ്റ് ക​​​​​​ണ്‍​ട്രോ​​​​​​ൾ,പ​​​​​​വ​​​​​​ർ ഫോ​​​​​​ൾ​​​​​​ഡിം​​​​​​ഗ് മീ​​​​​​റ്റ​​​​​​റു​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യും​​​​​​സ​​​​​​ജ്ജീ​​​​​​ക​​​​​​രി​​​​​​ച്ചിട്ടുണ്ട്. പു​​​​​​ത്ത​​​​​​ൻ താ​​​​​​റി​​​​​​ലെ ഏ​​​​​​റി​​​​​​യ സ്ഥ​​​​​​ല​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​വും എ​​​​​​ടു​​​​​​ത്തു​​​​​​പ​​​​​​റ​​​​​​യേ​​​​​​ണ്ട​​​​​​താ​​​​​​ണ്. ഉ​​​​​​ട​​​​​​ലോ​​​​​​ട് ചേ​​​​​​ർ​​​​​​ന്നി​​​​​​രി​​​​​​ക്കും​​​​​​വി​​​​​​ധ​​​​​​മു​​​​​​ള്ള സീ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ടെ മേ​​​​​ന്മ​​​​​യും ശ്ര​​​​​​ദ്ധേ​​​​​​യം.


സു​​​​​​ര​​​​​​ക്ഷ

ബി​​​​​​ൽ​​​​​​റ്റ് ഇ​​​​​​ൻ റോ​​​​​​ൾ കേ​​​​​​ജ് ആ​​​​​​ണ് സു​​​​​​ര​​​​​​ക്ഷാ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ലെ ഹൈ​​​​​​ല​​​​​​റ്റ്.​ ത്രീ ​​​​​പോ​​​​​​യി​​​​​​ന്‍റ് സീ​​​​​​റ്റ് ബെ​​​​​​ൽ​​​​​​റ്റു​​​​​​ക​​​​​​ൾ, ഡ്യു​​​​​​വ​​​​​​ൽ എ​​​​​​യ​​​​​​ർ ബാ​​​​​​ഗു​​​​​​ക​​​​​​ൾ. ഇ​​​​​​ബി​​​​​​ഡി​​​​​​യു​​​​​​ള്ള എ​​​​​​ബി​​​​​​എ​​​​​​സ്, റോ​​​​​​ൾ ഓ​​​​​​വ​​​​​​ർ മി​​​​​​റ്റി​​​​​​ഗേ​​​​​​ഷ​​​​​​ൻ, ട​​​​​​യ​​​​​​ർ പ്ര​​​​​​ഷ​​​​​​ർ മോ​​​​​​നി​​​​​​റ്റ​​​​​​ർ, ഹി​​​​​​ൽ ഹോ​​​​​​ൾ​​​​​​ഡ് ക​​​​​​ണ്‍​ട്രോ​​​​​​ൾ, ഹി​​​​​​ൽ ഡീ​​​​​​സെ​​​​​​ന്‍റ് ക​​​​​​ണ്‍​ട്രോ​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യും വാ​​​​​​ഹ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സു​​​​​​ര​​​​​​ക്ഷ​​​​​​യ്ക്കാ​​​​​​യി ഒ​​​​​​രു​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

എ​​​​​​ൻ​​​​​​ജി​​​​​​ൻ ഓ​​​​​​പ്ഷ​​​​​​നു​​​​​​ക​​​​​​ൾ

2.0 ലി​​​​​​റ്റ​​​​​​ർ എം​​​​​​സ്റ്റാ​​​​​​ലി​​​​​​യ​​​​​​ൻ പെ​​​​​​ട്രോ​​​​​​ൾ, 2.2 ലി​​​​​​റ്റ​​​​​​ർ എം​​​​​​ഹോ​​​​​​ക്ക് ഡീ​​​​​​സ​​​​​​ൽ എ​​​​​​ന്നീ ര​​​​​​ണ്ടു എ​​​​​​ഞ്ചി​​​​​​ൻ ഓ​​​​​​പ്ഷ​​​​​​നു​​​​​​ക​​​​​​ളാ​​​​​ണു​​​​​​ള്ള​​​​​​ത്. 6 സ്പീ​​​​​​ഡ് മാ​​​​​​ന്വ​​​​​​​ൽ, 6 സ്പീ​​​​​​ഡ് ടോ​​​​​​ർ​​​​​​ക്ക് ക​​​​​​ണ്‍​വേ​​​​​​ർ​​​​​​ട്ട​​​​​​ർ ഓ​​​​​​ട്ടോ​​​​​​മാ​​​​​​റ്റി​​​​​​ക് എ​​​​​​ന്നീ ട്രാ​​​​​​ൻ​​​​​​സ്മി​​​​​​ഷ​​​​​​ൻ വേ​​​​​​രി​​​​​​യ​​​​​​ന്‍റു​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​വ ല​​​​​​ഭ്യ​​​​​​മാ​​​​​​ണ്. 4x4 ട്രാ​​​​​​ൻ​​​​​​സ്ഫ​​​​​​ർ ബോ​​​​​​ക്സു​​​​​​മു​​​​​​ണ്ട്.
ഫീ​​​​​​ച്ചേ​​​​​​ഴ്സി​​​​​​ന്‍റെ​​​​​​യും​​​​​​മ​​​​​​റ്റും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ എഎ​​​​​​ക്സ്, എ​​​​​​ൽ​​​​​​എ​​​​​​ക്സ് എ​​​​​​ന്നീ ര​​​​​​ണ്ടു ട്രി​​​​​​മ്മു​​​​​​ക​​​​​​ളാ​​​​​​ണ് പു​​​​​​ത്ത​​​​​​ൻ താ​​​​​​റി​​​​​​നു​​​​​​ള്ള​​​​​​ത്. ഇ​​​​​​തി​​​​​​ൽ എ​​​​​​എ​​​​​​ക്സ് താ​​​​​​റു​​​​​​ക​​​​​​ളി​​​​​​ൽ ഓ​​​​​​ട്ടോ​​​​​​മാ​​​​​​റ്റി​​​​​​ക് ട്രാ​​​​​​ൻ​​​​​​സ്മി​​​​​​ഷ​​​​​​ൻ ല​​​​​​ഭ്യ​​​​​​മ​​​​​​ല്ല. വില: 9.79 ലക്ഷം മുതൽ(എക്സ് ഷോറൂം)

ഓട്ടോസ്പോട്ട് /അലക്സ് ചാക്കോ
[email protected]