ലി​ബ്ര മു​ന്നോ​ട്ടുത​ന്നെ
ലി​ബ്ര മു​ന്നോ​ട്ടുത​ന്നെ
Wednesday, October 16, 2019 3:47 PM IST
ജ​​​നീ​​​വ:​ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളും പി​​​​രി​​​​ഞ്ഞു​​​​പോ​​​​ക​​ലു​​ക​​​​ളും വ​​​​ക​​​​വ​​​​യ്ക്കാ​​​​തെ ലി​​​​ബ്ര​​​​യു​​​​മാ​​​​യി ഫേ​​​​സ്ബു​​​​ക്ക് മു​​​​ന്നോ​​​​ട്ട്. ജ​​​​നീ​​​​വ​​​​യി​​​​ൽ ന​​​​ട​​​​ന്ന ലി​​​​ബ്ര അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ആ​​​​ദ്യ ഒൗ​​​​ദ്യോ​​​​ഗി​​​​ക യോ​​​​ഗ​​​​ത്തി​​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ 21 ചാ​​​​ർ​​​​ട്ട​​​​ർ അം​​​​ഗ​​​​ങ്ങ​​​ളും ലി​​​​ബ്ര​‌ ഡി​​​ജി​​​റ്റ​​​ൽ ക​​​റ​​​ൻ​​​സി​​​ക്ക് രേ​​​​ഖ​​​​ാമൂ​​​​ലം പി​​​​ന്തു​​​​ണ​ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ലി​​​​ബ്ര​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഫേ​​​​സ്ബു​​​​ക്ക് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡേ​​​​വി​​​​ഡ് മാ​​​​ർ​​​​ക്ക​​​​സി​​​​നെ ലി​​​​ബ്ര അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രി​​​​ലൊ​​​​രാ​​​​ളാ​​​​യി യോ​​​​ഗം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. അ​​​​തേ​​​​സ​​​​മ​​​​യം യു​​​​എ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​വും അ​​​​നു​​​​മ​​​​തി​​​​യും ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ നി​​​​ക്ഷേ​​​​പം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യു​​​​ള്ളു​​​​വെ​​​​ന്നു ലി​​​​ബ്ര അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ഈ ​​​മാ​​​സം ഒ​​​ടു​​​വി​​​ലാ​​​കും ലി​​​​​​​ബ്ര​​​​​​​യു​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് വ്യ​​​​​​​ക്ത​​​​​​​ത വ​​​​​​​രു​​​​​​​ത്താ​​​​​​​ൻ ഫേ​​​​​​​സ്ബു​​​​​​​ക്ക് സി​​​​​​​ഇ​​​​​​​ഒ മാ​​​​​​​ർ​​​​​​​ക്ക് സ​​​​​​​ക്ക​​​​​​​ർ​​​​​​​ബ​​​​​​​ർ​​​​​​​ഗ് യു​​​​​​​എ​​​​​​​സ് ഹൗ​​​​​​​സ് ഫി​​​​​​​നാ​​​​​​​ൻ​​​​​​​ഷ്യ​​​​​​​ൽ സ​​​​​​​ർ​​​​​​​വീ​​​​​​​സ് ക​​​​​​​മ്മി​​​​​​​റ്റി മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​കു​​​ക.


നേ​​​ര​​​ത്തെ 27 ക​​​ന്പ​​​നി​​​ക​​​ൾ ലി​​​ബ്ര​​​യി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ലി​​​ബ്ര​​യ്​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം വ്യാ​​​പ​​​ക​​​മാ​​​യ​​​തോ​​​ടെ പെ​​​​​​​യ്പാ​​​​​​​ൽ, ഇ​​​​​​​ബെ, സ്ട്രൈ​​​​​​​പ്,വീ​​​​​സ​​​​, മാ​​​​​​​സ്റ്റ​​​​​​​ർ​​ കാ​​​​​​​ർ​​​​​​​ഡ് തു​​​ട​​​ങ്ങി​​​യ ക​​​ന്പി​​​ന​​​ക​​​ൾ ക​​​ളം വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ലി​​​ബ്ര​​​യെ​​​ക്കു​​​റി​​​ച്ച് വ​​​ലി​​​യ ശു​​​ഭാ​​​പ്തി വി​​​ശ്വാ​​​സ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും ഇ​​​തി​​​നോ​​​ട​​​കം 181 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​ ലി​​​​ബ്ര​​​​യി​​​​ൽ സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​ത​​​​ അറി​​​​യിച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ലി​​​​ബ്ര അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ വ​​​ക്താ​​​വ് അ​​​​റി​​​​യി​​​​ച്ചു. ക​​​​​​ഴി​​​​​​ഞ്ഞ ജൂ​​​​​​​ണി​​​​​​​ലാ​​​​​​​ണ് ഫേ​​​​​​​സ്ബു​​​​​​​ക്ക് ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ക്രി​​​​​​​പ്റ്റോ ​​ക​​​​​​​റ​​​​​​​ൻ​​​​​​​സി​​​​​​​യാ​​​​​​​യ ലി​​​​​​​ബ്ര പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.