ഒരു ലക്ഷം വില്പനയുമായി ബജാജ് പൾസർ
Thursday, April 4, 2019 3:06 PM IST
പൂന: ആദ്യമായി ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം വില്പനയെന്ന നാഴികക്കല്ല് ബജാജ് പൾസർ പിന്നിട്ടു.
കയറ്റുമതി ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയിലെ മികച്ച പ്രതികരണമാണ് മാർച്ചിൽ ഒരു ലക്ഷം പൾസറുകൾ ബജാജിനു വിൽക്കാൻ കഴിഞ്ഞത്.
മാർച്ചിൽ 2,20,2013 വാഹനങ്ങൾ വിൽക്കാൻ ബജാജിനു കഴിഞ്ഞു. തലേ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 39 ശതമാനം വർധന.