കൊച്ചി: ലെക്സസ് ഇന്ത്യ ഏറ്റവും പുതിയ അഞ്ചാം തലമുറ ആഡംബര എസ്യുവികളായ ആര്‍എക്സ് 350 എച്ച് ലക്ഷ്വറി ഹൈബ്രിഡ്, ആര്‍എക്സ് 500 എച്ച്എഫ് - സ്പോർട് പ്ലസ് എന്നീ ലെക്സസ് ആര്‍എക്സിന്റെ രണ്ടു മോഡലുകൾ പുറത്തിറക്കി.
ഡയറക്ട് 4 ഡ്രൈവ് ഫോഴ്സ് ടെക്നോളജി, എച്ച്ഇവി സിസ്റ്റം, ശക്തമായ ടര്‍ബോ ഹൈബ്രിഡ് പെര്‍ഫോമന്‍സ് തുടങ്ങിയ ഫീച്ചറുകൾ പുതിയ പതിപ്പിന്റെ പ്രത്യേകതകളാണ്.