പു​തി​യ ഹു​ണ്ടാ​യ് വെ​ര്‍​ണ വിപണിയിൽ
പു​തി​യ ഹു​ണ്ടാ​യ് വെ​ര്‍​ണ വിപണിയിൽ
കൊ​​​ച്ചി: ആ​​​റ് എ​​​യ​​​ര്‍ ബാ​​​ഗു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ 30 സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും 26 നൂ​​​ത​​​ന ഫീ​​​ച്ച​​​റു​​​ക​​​ളു​​​മാ​​​യി പു​​​തി​​​യ ഹു​​​ണ്ടാ​​​യ് വെ​​​ര്‍​ണ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

1.5 ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ള്‍ മോ​​​ഡ​​​ലി​​​ന് 10,89,900 - 16,19,500 രൂ​​​പ​​​യും 1.5 ലി​​​റ്റ​​​ര്‍ ട​​​ര്‍​ബോ ജി​​​ഡി പെ​​​ട്രോ​​​ളി​​​ന് 14,83,500 -17,37,900 രൂ​​​പ​​​യു​​മാ​​ണ് വി​​​ല. വ​​​ലി​​​യ വീ​​​ല്‍ ബെ​​​യ്‌​​​സ്, ശ​​​ക്ത​​​മാ​​​യ എ​​​ൻ​​​ജി​​​ൻ തു​​​ട​​​ങ്ങി​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ൾ എ​​​ത്തു​​​ന്ന​​​ത്.