ഒക്ടോബറില് 10,011 യൂണിറ്റുകൾ വിറ്റ് നിസാന്
Friday, November 4, 2022 12:22 PM IST
കൊച്ചി: നിസാന് മോട്ടോര് ഇന്ത്യ ഒക്ടോബറിൽ 10,011 വാഹനങ്ങള് വിറ്റഴിച്ചു. ആഭ്യന്തര വിപണിയിൽ 3061 കാറുകളാണ് വിറ്റഴിച്ചത്. വിദേശത്തേക്ക് 6950 കാറുകളും കയറ്റി അയച്ചു.
മുന് വര്ഷം ഇതേ കാലയളവിനെ അപേക്ഷിച്ചു വില്പനയിൽ 22 ശതമാനം വര്ധനയാണ് ഉണ്ടായതെന്ന് കന്പനി അധികൃതർ അറിയിച്ചു.