കൊച്ചി: വാഹന നിർമാതാക്കളായ നിസാന്, നിസാന് എക്സ്- ട്രെയില്, ക്വാഷ്കി എന്നീ എസ്യുവികളുടെ ഇന്ത്യന് റോഡുകളിലെ ടെസ്റ്റിംഗ് ഉടന് ആരംഭിക്കും.
ജ്യൂക്കിന്റെ പ്രദര്ശനവും ആരംഭിക്കും. ടെസ്റ്റിംഗ് പൂര്ത്തിയാക്കിയാല് എക്സ്- ട്രെയില് ഇന്ത്യയില് വില്പന ആരംഭിക്കും.