മെഗാ ഡെലിവറിയുമായി ഫോക്സ് വാഗണ്‍
Tuesday, August 23, 2022 12:02 PM IST
കൊച്ചി: ചിങ്ങം ഒന്നിന് മെഗാ ഡെലിവറിയുമായി ഫോക്സ് വാഗണ്‍. കേരളത്തിലെ ഉപയോക്താക്കള്‍ക്ക് 175 കാറുകള്‍ അന്നേദിവസം ഡെലിവറി ചെയ്തു.
ഫോക്സ് വാഗണ്‍ ടൈഗൂണ്‍, ടിഗ്വാന്, വെര്‍ട്യൂസ് എന്നിവയാണ് കേരളത്തില്‍ ഡെലിവറി ചെയ്തത്.