ഓ​ഡി എ 4 ​പ്രീ​മി​യം വി​പ​ണി​യി​ല്‍
ഓ​ഡി എ 4 ​പ്രീ​മി​യം വി​പ​ണി​യി​ല്‍
കൊ​​​ച്ചി: ജ​​​ര്‍​മ​​​ന്‍ കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഓ​​ഡി​​​യു​​​ടെ ഓ​​​ഡി എ 4 ​​ഇ​​​ന്ത്യൻ വി​​​പ​​​ണി​​​യി​​​ൽ. 140 കി​​​ലോ​​​വാ​​​ട്ട് ക​​​രു​​​ത്തും 320 എ​​​ന്‍​എം ടോ​​​ര്‍​ക്കും പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന 2.0 ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​നും പു​​​തി​​​യ രൂ​​​പ​​​ക​​​ല്പ​​​ന​​​യു​​​മാ​​​ണ് പ്ര​​​ത്യേ​​​ക​​​ത.

പ്രീ​​​മി​​​യ​​​ത്തി​​​നു 39,99,000 രൂ​​​പ​​​യും, പ്രീ​​​മി​​​യം പ്ല​​​സി​​​നു 43,69,000 രൂ​​​പ​​​യു​​​മാ​​​ണ് എ​​​ക്‌​​​സ്‌​​​ഷോ​​​റൂം വി​​​ല.