ഡെ​സ്റ്റി​നി 125 പ്ലാ​റ്റി​നം അ​വ​ത​രി​പ്പി​ച്ചു
ഡെ​സ്റ്റി​നി 125 പ്ലാ​റ്റി​നം അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: ഹീ​​​റോ മോ​​​ട്ടോ കോ​​​ര്‍​പി​​​ന്‍റെ ബ​​​ജ​​​റ്റ് സ്‌​​​കൂ​​​ട്ട​​​റാ​​​യ ഡെ​​​സ്റ്റി​​​നി 125ന്‍റെ ​പ്ലാ​​​റ്റി​​​നം വേ​​​ര്‍​ഷ​​​ന്‍ വി​​പ​​ണി​​യി​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മാ​​​സ്‌​​​ട്രോ എ​​​ഡ്ജ് 125, പ്ലാ​​​റ്റി​​​നം പ്ല​​​സ് പ്രീ​​​മി​​​യം എ​​​ന്നി​​​വ​​​യ്ക്ക് പി​​​ന്നാ​​​ലെ​​​യാ​​​ണ് ഡെ​​​സ്റ്റി​​​നി 125 പ്ലാ​​​റ്റി​​​ന​​​വും എ​​​ത്തു​​​ന്ന​​​ത്.

എ​​​ല്‍​ഇ​​​ഡി ഗൈ​​​ഡ് ലാം​​​പ്, പ്രീ​​​മി​​​യം ബാ​​​ഡ്ജിം​​​ഗ്, ഷീ​​​റ്റ് മെ​​​റ്റ​​​ല്‍ ബോ​​​ഡി, ബ്ലാ​​​ക്ക്, ക്രോം ​​​തീ​​​മു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍. 72,050 രൂ​​​പ​​​യാ​​​ണ് ഡ​​​ല്‍​ഹി​​​യി​​​ലെ (എ​​​ക്‌​​​സ്‌​​​ഷോ​​​റൂം) വി​​​ല. 9 ബി​​​പി​​​എ​​​ച്ച് പ​​​വ​​​റും 7000 ആ​​​ര്‍​പി​​​എ​​​മ്മും ല​​​ഭി​​​ക്കും. മാ​​​റ്റ് ബ്ലാ​​​ക്ക്, ബ്രൗ​​​ണ്‍ ഇ​​​ന്ന​​​ര്‍ പാ​​​ന​​​ല്‍​സ്, വൈ​​​റ്റ് റിം ​​​ടേ​​​പ് എ​​ന്നീ ക​​​ള​​​റു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​മാ​​ണ്.