ഡ്യു​ക്കാ​ട്ടി സ്‌​ക്രാംബ്ലർ വി​പ​ണി​യി​ല്‍
ഡ്യു​ക്കാ​ട്ടി  സ്‌​ക്രാംബ്ലർ  വി​പ​ണി​യി​ല്‍
കൊ​​​ച്ചി: ആ​​​ഡം​​​ബ​​​ര മോ​​​ട്ടോ​​​ര്‍​സൈ​​​ക്കി​​​ള്‍ ബ്രാ​​​ന്‍​ഡാ​​​യ ഡ്യു​​​ക്കാ​​​ട്ടി പു​​​തി​​​യ ഡ്യു​​​ക്കാ​​​ട്ടി സ്‌​​​ക്രാം​​ബ​​ർ വി​​പ​​ണി​​യി​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ​​ക്കാ​​​യു​​​ള്ള എം​​​വൈ 21 സ്‌​​​ക്രാം​​ബ്ല​​​ര്‍ റേ​​​ഞ്ചി​​​ല്‍ ഇ​​​പ്പോ​​​ള്‍ സ്‌​​​ക്രാം​​ബ്ല​​ര്‍ ഐ​​​ക്ക​​​ണ്‍, ഐ​​​ക്ക​​​ണ്‍ ഡാ​​​ര്‍​ക്ക്, 1100 ഡാ​​​ര്‍​ക്ക് പ്രോ ​​​എ​​​ന്നി​​​വ യ​​​ഥാ​​​ക്ര​​​മം 8.49 ല​​​ക്ഷം രൂ​​പയ്ക്കും 7.99 ല​​​ക്ഷം രൂ​​പയ്ക്കും 10.99 ല​​​ക്ഷം രൂ​​​പ​​​യ്ക്കും ല​​​ഭി​​​ക്കും.


പു​​​തി​​​യ സീ​​​രീ​​​സി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ കം​​​ഫ​​​ര്‍​ട്ട​​​ബി​​​ളും കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​വുമാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.