ഹു​ണ്ടാ​യ് ജൂ​ണി​ലെ വി​ല്‍​പ​ന 26,820 യൂ​ണി​റ്റ്
കൊ​​​ച്ചി:​ ഹു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​ന്‍റെ ജൂ​​​ണി​​​ലെ വി​​​ല്‍​പ​​​ന 26,820 യൂ​​​ണി​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍. ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ല്‍ 21,320 യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണ് വി​​​ല്‍​പ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

5,500 യൂ​​​ണി​​​റ്റു​​​ക​​​ള്‍ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു. പു​​​തി​​​യ മോ​​​ഡ​​​ലാ​​​യ ഓ​​​റ, പു​​​തു​​​ക്കി​​​യ മോ​​​ഡ​​​ലു​​​ക​​​ളാ​​​യ ക്രെ​​​റ്റ, വെ​​​ര്‍​ന എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​പ്പം എ​​​ലൈ​​​റ്റ് ഐ20, ​​​വെ​​​ന്യു, സാ​​​ന്‍​ട്രോ, ഗ്രാ​​​ന്‍​ഡ് ഐ10 ​​​നി​​​യോ​​​സ് എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ള്‍​ക്കു​​​മാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ ഡി​​​മാ​​​ന്‍​ഡ്.