ഓ​ഫ​റു​ക​ളു​മാ​യി ആം​പി​യ​ര്‍ ഇ​ല​‌ക‌്ട്രി​ക് വെ​ഹി​ക്കി​ള്‍​സ്
കൊ​​​ച്ചി: ഗ്രീ​​​വ്സ് കോ​​​ട്ട​​​ന്‍റെ വൈ​​​ദ്യു​​​തി വാ​​​ഹ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ ആം​​​പി​​​യ​​​ര്‍ ഇ​​​ല​​​ക്ട്രി​​​ക് വെ​​​ഹി​​​ക്കി​​ൾ​​​സ് 12-ാം വാ​​​ര്‍​ഷി​​​ക​​​ത്തി​​​ല്‍ ഓ​​​ഫ​​​റു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ആം​​​പി​​​യ​​​ര്‍ ഇ-​​​സ്‌​​​കൂ​​​ട്ട​​​ര്‍ വാ​​​ങ്ങു​​​മ്പോ​​​ള്‍ 5000 രൂ​​​പ വ​​​രെ കി​​​ഴി​​​വും മ​​​റ്റ് പ​​​ല ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​മാ​​​ണ് ക​​​മ്പ​​​നി ന​​​ല്‍​കു​​​ന്ന​​​ത്. ഹൈ​ ​​സ്പീ​​​ഡ് മോ​​​ഡ​​​ലു​​​ക​​​ള്‍​ക്ക് അഞ്ചു വ​​​ര്‍​ഷം വ​​​രെ​​​യും മ​​​റ്റു മോ​​​ഡ​​​ലു​​​ക​​​ള്‍​ക്ക് 3 വ​​​ര്‍​ഷ​​​ത്തെ​​​യും എ​​​ക്സ്റ്റ​​​ന്‍​ഡ് വാ​​​റ​​​ണ്ടി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.


ഇ​​​തി​​​ന് പു​​​റ​​​മേ അ​​​ധി​​​ക ബ​​മ്പ​​​ര്‍ ടു ​​​ബ​​ന്പ​​​ര്‍ വെ​​​ഹി​​​ക്കി​​ൾ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ആ​​​നു​​​കൂ​​​ല്യ​​​വും ല​​​ഭ്യ​​​മാ​​​ക്കും. ചെ​​​റു​​​കി​​​ട ബി​​​സി​​​ന​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് പ്ര​​​വ​​​ര്‍​ത്ത​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്റ്റാ​​​ര്‍​ട്ട് എ​​​ന്ന പ​​​ദ്ധ​​​തി​​​യും ക​​​മ്പ​​​നി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.