ഷ​റ​ഫു​ദ്ദീ​നും അ​നു​പ​മ​യും ഒ​ന്നി​ക്കു​ന്ന 'ദി ​പെ​റ്റ് ഡി​റ്റ​ക്ടീ​വ്' ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി്
Saturday, October 26, 2024 3:16 PM IST
ഷ​റ​ഫു​ദ്ദീ​ന്‍, അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​നീ​ഷ് വി​ജ​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​പെ​റ്റ് ഡി​റ്റ​ക്ടീ​വ്‌ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. ന​ട​ന്‍ ഷ​റ​ഫു​ദ്ദീ​ന്‍ ആ​ദ്യ​മാ​യി നി​ര്‍​മാ​താ​വാ​കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ദി ​പെ​റ്റ് ഡി​റ്റ​ക്ടീ​വ്‌. പ്ര​നീ​ഷ് വി​ജ​യ​ന്‍, ജ​യ് വി​ഷ്ണു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. ആ​ന​ന്ദ് സി. ​ച​ന്ദ്ര​ന്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു.

എ​ഡി​റ്റിം​ഗ്-​അ​ഭി​ന​വ് സു​ന്ദ​ര്‍ നാ​യ്ക്, സം​ഗീ​തം-​രാ​ജേ​ഷ് മു​രു​ഗേ​ശ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍-​ദി​നോ ശ​ങ്ക​ര്‍, ഓ​ഡി​യോ​ഗ്രാ​ഫി- വി​ഷ്ണു ഗോ​വി​ന്ദ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സ​ര്‍-​ജ​യ് വി​ഷ്ണു, കോ​സ്റ്റ്യും​സ്- ഗാ​യ​ത്രി കി​ഷോ​ര്‍, മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ര്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​രാ​ജേ​ഷ് അ​ടൂ​ര്‍, ആ​ക്ഷ​ന്‍ - മ​ഹേ​ഷ് മാ​ത്യു, വി​എ​ഫ്എ​ക്സ് സൂ​പ്പ​ര്‍​വൈ​സ​ര്‍- പ്ര​ശാ​ന്ത് കെ. ​നാ​യ​ര്‍, സ്റ്റി​ല്‍​സ്-​റി​ഷാ​ജ് മു​ഹ​മ്മ​ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​പ്ര​ണ​വ് മോ​ഹ​ന്‍, പി​ആ​ര്‍ & മാ​ര്‍​ക്ക​റ്റിം​ഗ്-​വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട​ന്‍, ജി​നു അ​നി​ല്‍​കു​മാ​ര്‍, പി ​ആ​ര്‍ ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.