വീ​ണ്ടു​മെ​ത്തു​ന്നു പൃ​ഥ്വി​രാ​ജി​ന്‍റെ അ​ൻ​വ​ർ; റി-​റി​ലീ​സിം​ഗ് ട്രെ​യി​ല​ർ
Thursday, October 24, 2024 11:24 AM IST
റീ ​റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന പൃ​ഥ്വി​രാ​ജ് ചി​ത്രം അ​ൻ​വ​റി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. മാ​സും ആ​ക്ഷ​നും കോ​ർ​ത്തി​ണ​ക്കി പു​ത്ത​ൻ സാ​ങ്കേ​തി​ക​ത​യി​ൽ ഇ​റ​ങ്ങി​യ ട്രെ​യി​ല​ർ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്രം 4 കെ, ​ഡോ​ള്‍​ബി അ​റ്റ്മോ​സി​ലേ​ക്ക് റീ​മാ​സ്റ്റ​ര്‍ ചെ​യ്താ​ണ് വീ​ണ്ടും തി​യ​റ്റ​റി​ല്‍ എ​ത്തു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ 25 ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. പൃ​ഥ്വി​രാ​ജിനെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​ക്കി അ​മ​ല്‍ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് അ​ൻ​വ​ർ.



സെ​ലി​ബ്സ് ആ​ൻ​ഡ് റെ​ഡ് കാ​ർ​പെ​റ്റി​ന്‍റെ ബാ​ന​റി​ൽ രാ​ജ് സ​ക്ക​റി​യാ​സ് നി​ർ​മി​ച്ച ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ലെ ഖ​ല്‍​ബി​ലെ തീ ​എ​ന്ന ഗാ​നം അ​ക്കാ​ല​ത്ത് ട്രെ​ന്‍​ഡ് ആ​യി​രു​ന്നു. ഉ​ണ്ണി ആ​റും അ​മ​ൽ നീ​ര​ദും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്.

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നൊ​പ്പം പ്ര​കാ​ശ് രാ​ജ്, ലാ​ൽ, മം​മ്‌​ത മോ​ഹ​ൻ​ദാ​സ്, അ​സിം ജ​മാ​ൽ, സ​മ്പ​ത് രാ​ജ്, ജി​നു ജോ​സ​ഫ്, സു​ധീ​ർ ക​ര​മ​ന, സാ​യ് കു​മാ​ർ, ഗീ​ത, നി​ത്യ മേ​ന​ൻ, സ​ലിം കു​മാ​ർ, ശ്രീ​ജി​ത്ത് ര​വി എ​ന്നി​വ​രും മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. പൃ​ഥ്വി​രാ​ജി​ന്‍റേ​താ​യി ആ​ദ്യം എ​ത്തു​ന്ന റീ ​റി​ലീ​സു​മാ​ണ് ഈ ​ചി​ത്രം. അ​ന്‍​വ​ര്‍ അ​ഹ​മ്മ​ദ് എ​ന്ന ടൈ​റ്റി​ല്‍ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.