പാ​ലും വെ​ള്ള​ത്തി​ൽ പ​ഞ്ചാ​ര​യി​ട്ട പൊ​ള​പ്പ​ൻ പ​ണി; ജോ​ജു​വി​നെ പ്ര​ശം​സി​ച്ച് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി
Saturday, October 26, 2024 1:10 PM IST
ജോ​ജു ജോ​ർ​ജ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത പ​ണി എ​ന്ന സി​നി​മ​യെ പ്ര​ശം​സി​ച്ച് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. ‘‘ജോ​ജു​വി​ന്‍റെ എ​ട്ടും എ​ട്ടും പ​തി​നാ​റി​ന്‍റെ പാ​ലും വെ​ള്ള​ത്തി​ൽ പ​ഞ്ചാ​ര​യി​ട്ട പൊ​ള​പ്പ​ൻ പ​ണി’’ എ​ന്നാ​ണ് അ​ദ്ദേ​ഹം ചി​ത്രം ക​ണ്ട ശേ​ഷം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

നി​മി​ഷ നേ​രം കൊ​ണ്ട് പോ​സ്റ്റ് ഏ​വ​രും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ജോ​ജു​വി​ന്‍റെ സം​വി​ധാ​ന അ​ര​ങ്ങേ​റ്റ​ത്തി​ന് കി​ട്ടാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച റി​വ്യൂ​വാ​ണ് ലി​ജോ ന​ൽ​കി​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് പ്രേ​ക്ഷ​ക അ​ഭി​പ്രാ​യം. ആ​ക്‌​ഷ​ന്‍ ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ല്‍​പെ​ടു​ന്ന ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

ജോ​ജു​വി​നൊ​പ്പം സാ​ഗ​ര്‍ സൂ​ര്യ​യും ജു​നൈ​സ് വി.​പി.​യു​മാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​ള്ള​ത്. ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ആ​ദ്യ ദി​നം മു​ത​ല്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.