മ​ല​യാ​ള​ത്തി​ൽ ഉ​ട​ൻ പ​ടം ചെ​യ്യും: ദു​ൽ​ഖ​ർ സ​ൽ​മാ​ൻ
Saturday, October 26, 2024 9:20 AM IST
മ​ല​യാ​ള​ത്തി​ൽ ര​ണ്ട് സി​നി​മ​ക​ൾ ഉ​ട​ൻ ചെ​യ്യു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ദു​ൽ​ഖ​ർ സ​ല്‍​മാ​ൻ. ആ​ർ​ഡി​എ​ക്സ് സം​വി​ധാ​യ​ക​ൻ ന​ഹാ​സ് ഹി​ദാ​യ​ത്തും സൗ​ബി​ൻ ഷാ​ഹി​റും ഒ​രു​ക്കു​ന്ന പു​തി​യ സി​നി​മ​ക​ളി​ലാ​കും നാ​യ​ക​നാ​യി ദു​ൽ​ഖ​ർ എ​ത്തു​ക.

ല​ക്കി ഭാ​സ്ക​ർ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ന​ട​ന്‍റെ പ്ര​തി​ക​ര​ണം. പ്രേ​ക്ഷ​ക​ർ​ക്ക് ത​ന്നോ​ടു​ള്ള സ്നേ​ഹ​ത്തി​ന് കു​റ​വ് ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ത​ന്നെ മ​ല​യാ​ള​ത്തി​ൽ നി​ന്ന് മാ​റി​നി​ന്ന​താ​യും ത​നി​ക്ക് തോ​ന്നു​ന്നി​ല്ല എ​ന്ന് ദു​ൽ​ഖ​ർ പ​റ​ഞ്ഞു.

‘‘ഉ​ട​ൻ ത​ന്നെ മ​ല​യാ​ളം പ​ട​മു​ണ്ടാ​കും. എ​ല്ലാം നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട സം​വി​ധാ​യ​ക​രാ​ണ്. ന​ഹാ​സി​ന്‍റെ സി​നി​മ ഞാ​ൻ ക​ൺ​ഫോം ചെ​യ്യു​ക​യാ​ണ്. അ​തു​പോ​ലെ സൗ​ബി​നൊ​പ്പ​മു​ള്ള സി​നി​മ​യും ഞാ​ൻ ക​ൺ​ഫോം ചെ​യ്യു​ക​യാ​ണ്. അ​തി​നൊ​പ്പം ഒ​രു പു​തു​മു​ഖ സം​വി​ധാ​യ​ക​ന്‍റെ സി​നി​മ​യു​മു​ണ്ട്. അ​ത് ന​മ്മു​ടെ നാ​ടി​നെ ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​മാ​ണ്''. ദു​ൽ​ഖ​ർ പ​റ​ഞ്ഞു.

2023 ഓ​ഗ​സ്റ്റി​ൽ പു​റ​ത്തി​റ​ങ്ങി​യ കിം​ഗ് ഓ​ഫ് കൊ​ത്ത​യാ​ണ് ദു​ൽ​ഖ​റി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന മ​ല​യാ​ള ചി​ത്രം. ഇ​തി​നി​ട​യി​ൽ നാ​ഗ് അ​ശ്വി​ൻ സം​വി​ധാ​നം ചെ​യ്ത സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം ക​ൽ​ക്കി 2898 എ​ഡി​യി​ൽ ദു​ൽ​ഖ​ർ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.