ഭ​ർ​ത്താ​വി​നും മ​ക​നു​മൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ച്ച് അ​മ​ല പോ​ൾ; അ​മ്മ​യാ​യ​പ്പോ​ൾ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യെ​ന്ന് ആ​രാ​ധ​ക​ർ
Friday, October 25, 2024 3:12 PM IST
ബാ​ലി​യി​ൽ കു​ടും​ബ​ത്തി​നൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന ന​ടി അ​മ​ല പോ​ളി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. അ​മ്മ​യാ​യ​തി​ന് ശേ​ഷ​മു​ള്ള താ​ര​ത്തി​ന്‍റെ ആ​ദ്യ വി​ദേ​ശ​യാ​ത്ര​യാ​ണി​ത്. കു​ഞ്ഞ് ഇ​ലൈ​യും അ​മ്മ​യ്ക്കൊ​പ്പം യാ​ത്ര​യി​ലു​ണ്ട്. അ​മ​ല​യു​ടെ ഭ​ർ​ത്താ​വ് ജ​ഗ​ദാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​മ്മ​യാ​യ ശേ​ഷം അ​മ​ല കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു അ​മ​യു​ടെ​യും ജ​ഗ​ദി​ന്‍റെ​യും വി​വാ​ഹം. ഈ ​വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് ഇ​രു​വ​ർ​ക്കും കു​ഞ്ഞ് ജ​നി​ച്ച​ത്.



ആ​സി​ഫ് അ​ലി നാ​യ​ക​നാ​യെ​ത്തി​യ ലെ​വ​ൽ ക്രോ​സി​ലാ​ണ് ന​ടി അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തി​യ ആ​ടു​ജീ​വി​ത​മാ​ണ് ഈ ​വ​ർ​ഷം അ​മ​ല​യു​ടേ​താ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ മ​റ്റൊ​രു സി​നി​മ. നി​ല​വി​ൽ പു​തി​യ പ്രോ​ജ​ക്ടു​ക​ളി​ലൊ​ന്നും ന​ടി ക​രാ​ർ ഒ​പ്പി​ട്ടി​ട്ടി​ല്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.