‘ക്ലാ​സ്മേ​റ്റ്സ്’ സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് ജ​യിം​സ് ആ​ൽ​ബ​ർ​ട്ടി​ന്‍റെ ഭാ​ര്യ അ​ന്ത​രി​ച്ചു
Friday, October 25, 2024 2:46 PM IST
ക്ലാ​സ്മേ​റ്റ്സ് സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് ജ​യിം​സ് ആ​ൽ​ബ​ർ​ട്ടി​ന്‍റെ ഭാ​ര്യ മെ​റീ​ന ജോ​ൺ (51) അ​ന്ത​രി​ച്ചു. പാ​ല​ക്കാ​ട് കോ​ഴി​പ്പാ​റ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യാ​യി​രു​ന്നു.

മ​ക​ൻ ധ്യാ​ൻ വി​ക്ട​ർ ജ​യിം​സ് (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി). പ​രേ​ത​നാ​യ വി​ക്ട​ർ ജോ​ണി​ന്‍റെ (അ​ധ്യാ​പ​ക​ൻ) മ​ക​ളാ​ണ് മെ​റീ​ന ജോ​ൺ. മാ​താ​വ് മാ​ർ​ഗ്ര​റ്റ് ജോ​ൺ. സ​ഹോ​ദ​ര​ൻ സെ​ബാ​സ്റ്റ്യ​ൻ ജോ​ൺ (കെ​എ​സ്ഇ​ബി, പ​ട്ടം).

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ത​ങ്ക​ശേ​രി പ​ള്ളി​യി​ൽ. സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.