"വീ​ർ സ​വ​ർ​ക്ക​ർ' ഗോ​വ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ഉ​ദ്ഘാ​ട​ന ചി​ത്രം; മ​ല​യാ​ള​ത്തി​ൽ നി​ന്നും നാ​ലു സി​നി​മ​ക​ൾ
Friday, October 25, 2024 10:32 AM IST
55-ാമ​ത് ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ നാ​ല് മ​ല​യാ​ള സി​നി​മ​ക​ള്‍ പ്ര​ദ​ർ​ശി​പ്പി​ക്കും. ആ​ടു​ജീ​വി​തം, മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്, ഭ്ര​മ​യു​ഗം, ലെ​വ​ൽ​ക്രോ​സ് എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ലെ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ത​മി​ഴി​ൽ​നി​ന്ന് ജി​ഗ​ർ​ത​ണ്ട ഡ​ബി​ൾ എ​ക്സും തെ​ലു​ങ്കി​ൽ​നി​ന്ന് ക​ൽ​ക്കി 2898 എ.​ഡി എ​ന്ന ചി​ത്ര​വും പ്ര​ദ​ർ​ശി​പ്പി​ക്കും.

ഇ​തി​ൽ മു​ഖ്യ​ധാ​രാ സി​നി​മാ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ഞ്ഞു​മ്മ​ൽ ബോ​യ്സും ക​ൽ​ക്കി​യും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​ക്രാ​ന്ത് മാ​സി നാ​യ​ക​നാ​യ 12ത് ​ഫെ​യി​ൽ എ​ന്ന ചി​ത്ര​വും ഈ ​പ​ട്ടി​ക​യി​ലു​ണ്ട്. അ​തേ​സ​മ​യം നോ​ൺ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളി​ല്ല.

ര​ൺ​ദീ​പ് ഹൂ​ഡ സം​വി​ധാ​നം​ചെ​യ്ത് നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച സ്വ​ത​ന്ത്ര വീ​ർ സ​വ​ർ​ക്ക​ർ ആ​ണ് ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ലെ ഉ​ദ്ഘാ​ട​ന​ചി​ത്രം. ന​വം​ബ​ർ 20 മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 25 ഫീ​ച്ച​ർ ചി​ത്ര​ങ്ങ​ളും 20 നോ​ൺ ഫീ​ച്ച​ർ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.