പു​ഞ്ചി​രി മു​റ്റ​ത്ത് ഇ​ട്ടി​ക്കോ​ര​യാ​വാ​ന്‍ മ​നോ​ജ് കെ.​യു; നാ​യി​ക ഹ​ന്ന റെ​ജി കോ​ശി
Thursday, October 24, 2024 9:14 AM IST
ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും മി​ക​ച്ച വി​ജ​യം നേ​ടു​ക​യും ചെ​യ്ത തി​ങ്ക​ളാ​ഴ്ച്ച നി​ശ്ച​യം എ​ന്ന ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് പ്ര​ശം​സ നേ​ടി​യ മ​നോ​ജ് കെ.​യു. വീ​ണ്ടും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് പു​ഞ്ചി​രി മു​റ്റ​ത്ത് ഇ​ട്ടി​ക്കോ​ര.

പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സി​ന്‍റോ സ​ണ്ണി​യാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ബെ​ൻ​ഹ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മാ​നു​വ​ൽ ബി​ജു നി​ർ​മി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​വം​ബ​ർ ആ​റി​ന് തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട​യി​ൽ ആ​രം​ഭി​ക്കും.

അ​ണു​കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ചു​രു​ങ്ങി​യ, അ​യ​ല്‍​പ​ക്ക​ത്ത് ആ​രെ​ന്ന് അ​റി​യാ​ത്ത ന​ഗ​ര​വാ​സി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് പു​ഞ്ചി​രി മു​റ്റ​ത്ത് ഇ​ട്ടി​ക്കോ​ര എ​ന്ന ക​ഥാ​പാ​ത്രം വ​രി​ക​യാ​ണ്. ഇ​തി​ലൂ​ടെ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​കു​ന്ന അ​ത്ഭു​ത​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യും ന​ർ​മ്മ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ ഈ ​ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഹ​ന്ന റെ​ജി കോ​ശി​യാ​ണ് നാ​യി​ക. ര​ജ​നി​കാ​ന്ത് ചി​ത്ര​മാ​യ വേ​ട്ട​യാ​നി​ൽ മു​ഖ്യ വേ​ഷ​മ​ണി​ഞ്ഞ ത​ൻ​മ​യ സോ​ൾ ഈ ​ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജാ​ഫ​ർ ഇ​ടു​ക്കി, ജ​യിം​സ് ഏ​ലി​യ, വി​നീ​ത് ത​ട്ടി​ൽ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, സ​ജി​ൻ ചെ​റു​ക​യി​ൽ, ക​ലാ​ഭ​വ​ൻ റ​ഹ്‍​മാ​ന്‍, ശ്രു​തി ജ​യ​ൻ, ശ്രീ​ധ​ന്യ, ആ​ർ​ട്ടി​സ്റ്റ് കു​ട്ട​പ്പ​ൻ, മ​നോ​ഹ​രി​യ​മ്മ, പൗ​ളി വ​ത്സ​ൻ, ഷി​നു ശ്യാ​മ​ള​ൻ, ജ​സ്നി​യ കെ ​ജ​യ​ദീ​ഷ്, തു​ഷാ​രാ, അ​രു​ൺ സോ​ൾ, പ്രി​യ കോ​ഴി​ക്കോ​ട്, എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ബി​ജു ആ​ന്‍റ​ണി​യു​ടേ​താ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും. സം​ഗീ​തം ശ​ങ്ക​ർ ശ​ർ​മ്മ,ഛായാ​ഗ്ര​ഹ​ണം റോ​ജോ തോ​മ​സ്, എ​ഡി​റ്റിം​ഗ് അ​രു​ൺ ആ​ർ.​എ​സ്., ക​ലാ​സം​വി​ധാ​നം സൂ​ര​ജ് കു​റ​വി​ല​ങ്ങാ​ട്, മേ​ക്ക​പ്പ് മ​നോ​ജ് കി​ര​ൺ രാ​ജ്, കോ​സ്റ്റ്യൂം ഡി​സൈ​ൻ സു​ജി​ത് മ​ട്ട​ന്നൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഷാ​ബി​ൽ അ​സീ​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സ​ച്ചി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക്രി​യേ​റ്റീ​വ് കോ​ൺ​ട്രി​ബ്യൂ​ട്ട​ർ മ​ജു രാ​മ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സ​ഫി ആ​യൂ​ർ, പി​ആ​ര്‍​ഒ വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.