ബാ​ല​യ്‍​ക്കൊ​പ്പം ഷൈ​ന്‍ ടോം ​ചാ​ക്കോ​യും മു​ന്ന​യും; പ്ലാ​ന്‍ എ ​ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍
Thursday, October 24, 2024 8:45 AM IST
ബാ​ല, ഷൈ​ൻ ടോം ​ചാ​ക്കോ, മു​ന്ന എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജ​യ​ൻ കോ​ട്ട​യ്ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പ്ലാ​ൻ എ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തെ​ത്തി. എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ലി​ൽ ന​ട​ന്ന വി​പു​ല​മാ​യ ച​ട​ങ്ങി​ൽ ശ്രീ​നി​വാ​സ​നാ​ണ് പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്ത​ത്. ഐ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ഡോ. ​എ​സ് രാ​ജേ​ഷ് കു​മാ​ർ, ഹ​രി​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം എ​ൽ​ദോ ഐ​സ​ക്ക് നി​ർ​വ​ഹി​ക്കു​ന്നു. പ്ര​സ​ന്ന​ൻ ഒ​ള​ത​ല​യാ​ണ് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തു​ന്ന​ത്. കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, വ​ർ​ഗീ​സ് ത​ക​ഴി, വി​വേ​ക് മു​ഴ​ക്കു​ന്ന് എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഷാ​ജി സു​കു​മാ​ര​ൻ, കെ. ​സ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ രാ​ജു എ​സ്. നാ​യ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ മ​നോ​ജ് കാ​ര​ന്തൂ​ർ, ക​ല ത്യാ​ഗു ത​വ​നൂ​ർ, മേ​ക്ക​പ്പ് ജി​ജു കൊ​ടു​ങ്ങ​ല്ലൂ​ർ, കോ​സ്റ്റ്യൂം​സ് ഗാ​ഥ ഫി​ലോ, സ്റ്റി​ൽ​സ് അ​ൻ​വ​ർ പ​ട്ടാ​മ്പി, മീ​ഡി​യ പ്ര​മോ​ഷ​ൻ ശ​ബ​രി, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.