സൂ​ര്യ​യോ​ടു​ള്ള ഇ​ഷ്ടം കൂ​ടി​യ​ത് ആ ​ചി​ത്രം ക​ണ്ട ശേ​ഷം: ചി​ത്ര​ങ്ങ​ളു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, October 23, 2024 10:04 AM IST
ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ​യെ നേ​രി​ട്ടു ക​ണ്ട അ​നു​ഭ​വം പ​ങ്കു​വ​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​ക്ടോ​ബ​ർ 21ന് ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് ന​ട​നെ ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ണ്ടു​മു​ട്ടി​യ​ത്.

‘‘ജ​യ് ഭീം ​എ​ന്ന ഒ​റ്റ ചി​ത്രം മ​തി സൂ​ര്യ എ​ന്ന ന​ട​ന്‍റെ സ​മ​ർ​പ്പ​ണ​വും സാ​മൂ​ഹ്യ ബോ​ധ​വും മാ​റ്റു​ര​യ്ക്കാ​ൻ! സൂ​ര്യ​യോ​ടു​ള്ള ഇ​ഷ്ടം കൂ​ടി​യ​ത് ത​ന്നെ ആ ​ചി​ത്രം ക​ണ്ട ശേ​ഷ​മാ​ണ്. ഇ​ന്ന് ഡ​ൽ​ഹി എ​യ​ർ പോ​ർ​ട്ടി​ൽ സൂ​ര്യ​യെ യാ​ദൃ​ച്ഛി​ക​മാ​യി ക​ണ്ടു​മു​ട്ടി. കു​ശ​ലം പ​ങ്കു​വ​ച്ചു.’’​ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റി​ച്ചു.

ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ങ്കു​വ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ തി​ര​ക്കി​ലാ​ണ് സൂ​ര്യ ഇ​പ്പോ​ൾ. ഒ​രു പാ​ൻ-​ഇ​ന്ത്യ സം​രം​ഭ​മാ​യി പ്ര​മോ​ട്ട് ചെ​യ്യു​ന്ന ചി​ത്രം ന​വം​ബ​ർ 14 ന് ​തി​യേ​റ്റു​ക​ളി​ൽ എ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.