ത്രി​ല്ല​ടി​പ്പി​ച്ച് ബോ​ഗ​യ്ൻ​വി​ല്ല; സ​ക്സ​സ് ടീ​സ​റു​മാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ
Wednesday, October 23, 2024 8:43 AM IST
തി​യേ​റ്റ​റു​ക​ളി​ൽ വ​ൻ ഹി​റ്റാ​യി മു​ന്നേ​റു​ന്ന അ​മ​ൽ നീ​ര​ദ് ചി​ത്രം ബോ​ഗ​യ്ൻ​വി​ല്ല​യു​ടെ സ​ക്സ​സ് ടീ​സ​ർ പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. സി​നി​മ​യി​ലെ ചി​ല ശ്ര​ദ്ധേ​യ രം​ഗ​ങ്ങ​ൾ ടീ​സ​റി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.

ലാ​ജോ ജോ​സും അ​മ​ൽ നീ​ര​ദും ചേ​ർ​ന്നൊ​രു​ക്കി​യ ക​ഥ​യി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത നി​ഴ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും അ​ള​ന്നു​മു​റി​ച്ച സം​ഭാ​ഷ​ണ​ങ്ങ​ളു​മാ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. 11 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ഭി​ന​യ​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വി​ൽ ജ്യോ​തി​ർ​മ​യി ഞെ​ട്ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന​വ​ർ പ​റ​യു​ന്ന​ത്. ഒ​പ്പം കു‍‌​ഞ്ചാ​ക്കോ ബോ​ബ​ന്‍റേ​യും ഫ​ഹ​ദി​ന്‍റേ​യും മി​ക​വു​റ്റ പ്ര​ക​ട​ന​ങ്ങ​ളും സി​നി​മ‌​യു​ടെ മാ​റ്റ് കൂ‌​ട്ടു​ന്നു.



ആ​ദ്യ​മാ​യാ​ണ് അ​മ​ൽ നീ​ര​ദ് ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. ഷ​റ​ഫു​ദ്ദീ​ൻ, വീ​ണ ന​ന്ദ​കു​മാ​ർ, ശ്രി​ന്ദ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. ന​വാ​ഗ​ത​നാ​യ ലാ​ജോ ജോ​സി​നൊ​പ്പം സം​വി​ധാ​യ​ക​ൻ കൂ​ടി ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന.

അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സ്, ഉ​ദ​യ പി​ക്ചേ​ഴ്സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ജ്യോ​തി​ർ​മ​യി​യും കു​ഞ്ചാ​ക്കോ ബോ​ബ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ആ​ന​ന്ദ് സി. ​ച​ന്ദ്ര​നാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ർ​ഷ​നും പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ ജോ​സ​ഫ് നെ​ല്ലി​ക്ക​ലും നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.