"നാ​ൽ​പ്പ​തു​ക​ളി​ലെ പ്ര​ണ​യം' ഫ​സ്റ്റ് ലു​ക്ക്
Thursday, July 25, 2024 4:01 PM IST
ന​ട​നും എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ര​മേ​ശ് എ​സ്. മ​ക​യി​രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച "നാ​ൽ​പ്പ​തു​ക​ളി​ലെ പ്ര​ണ​യം" എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​റും ടൈ​റ്റി​ൽ പ്ര​കാ​ശ​ന​വും സി​നി​മാ സാം​സ്ക്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ എ​ഴു​ത്തു​കാ​ര​ൻ വി. ​ജെ. ജെ​യിം​സി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​ൻ ര​മേ​ശ് എ​സ്. മ​ക​യി​രം, നാ​യ​ക​ൻ ജെ​റി ജോ​ൺ, നാ​യി​ക ആ​ശ വി. ​നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ശ്രീ​ദേ​വി ഉ​ണ്ണി, കു​ട​ശ​നാ​ട് ക​ന​കം, മെ​ർ​ലി​ൻ റീ​ന, ക്ഷ​മ കൃ​ഷ്ണ, ഗി​രി​ധ​ർ കൃ​ഷ്‌​ണ, ധ​ന്യ സി. ​മേ​നോ​ൻ, മ​ഴ ര​മേ​ശ്, പാ​ർ​ഥി​പ്, ഷ​ഹ​നാ​സ്, ജാ​നി​ഷ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന​അ​ഭി​നേ​താ​ക്ക​ൾ. ഒ​പ്പം പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

മ​ഴ ഫി​ലിം​സ്, ആ​ർ​ജെ​എ​സ് ക്രി​യേ​ഷ​ൻ​സ്, ജാ​ർ ഫാ​ക്ട‌​റി എ​ന്നീ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം എ​സ്. ജ​യ​ൻ​ദാ​സ് നി​ർ​വ്വ​ഹി​ക്കു​ന്നു. ര​മേ​ശ് എ​സ്. മ​ക​യി​രം, ആ​ശ വി. ​നാ​യ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഗി​രീ​ഷ് നാ​രാ​യ​ൺ സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ-​റ​ഷി​ൻ അ​ഹ​മ്മ​ദ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എ​ൽ​ദോ സെ​ൽ​വ​രാ​ജ്, ആ​ർ​ട്ട്-​ശ്രു​തി ഇ.​വി., മേ​ക്ക​പ്പ്- ബി​നു സ​ത്യ​ൻ, ന​വാ​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഷാ​ജി ജോ​ൺ, അ​വി​നാ​ഷ്, ജോ​സ്, ഡി​സൈ​ൻ-​ആ​ർ​ക്കെ. തി​രു​വ​ന​ന്ത​പു​രം, വാ​ഗ​മ​ൺ, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.