HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
നാലു മക്കളിൽ രണ്ടാമത്തവളുടെ വിവാഹം കഴിഞ്ഞപ്പോൾ; കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയം
Saturday, September 7, 2024 1:03 PM IST
മകള്‍ ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ദിയയുടെ വിവാഹം കഴിഞ്ഞപ്പോൾ മനസിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകൾ കടന്നു പോയെന്നും കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കർമങ്ങൾ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസും ആരോഗ്യവും അദൃശ്യ ശക്തി നൽകിയെന്നും കൃഷ്ണകുമാർ പറയുന്നു.
ജീവിതത്തിൽ എല്ലാം സംഭവിക്കുന്നതാണ്. നടന്നതും, നടക്കുന്നതും, നടക്കാൻ പോകുന്നതും. പെണ്മക്കളെ ശാക്തീകരിക്കാൻ, അവർക്കു സ്വാതന്ത്ര്യം നൽകാൻ, നമുക്ക് ശരിയെന്നു തോന്നിയ കാര്യങ്ങൾ അവരിലേക്ക് പകർന്ന് നൽകാൻ കുടുംബ ജീവിതത്തിന്റെ ആരംഭകാലത്തു തന്നെ മനസിൽ തോന്നി.
നമ്മൾ പറഞ്ഞുകൊടുത്തത് കുറച്ചൊക്കെ അവർ മനസിലാക്കി.. ബാക്കി അവർ, അവരുടെ ജീവിത അനുഭവത്തിൽ നിന്നും നേടിയെടുത്തു. അവർ അവരുടെ ഇഷ്ടമുള്ള തൊഴിൽ തെരഞ്ഞെടുത്തു. കഠിനധ്വാനത്തിനൊപ്പം അവരുടെ ജോലി ആസ്വദിച്ചു ചെയ്തു, ചെയ്തുകൊണ്ടിരിക്കുന്നു.... ദൈവാനുഗ്രഹം കൂടി വന്നപ്പോൾ അവർക്കു സ്വന്തംകാലിൽ നിൽക്കാനുള്ള കെൽപ്പും പ്രകൃതി ഒരുക്കി കൊടുത്തു.
നാലു മക്കളിൽ രണ്ടാമത്തെ മകളായ ദിയയുടെ (Ozy) വിവാഹം കഴിഞ്ഞപ്പോൾ മനസിലൂടെ സന്തോഷവും സുഖവും ഉള്ള പല ചിന്തകൾ കടന്നു പോയി. കുടുംബത്തിലെ എല്ലാവരോടുമൊപ്പം ഈ മംഗള കർമങ്ങൾ കാണുവാനും പങ്കെടുക്കുവാനുമുള്ള ആയുസും ആരോഗ്യവും തന്ന ആ അദൃശ്യ ശക്തിക്കു നന്ദി പറയാൻ മാത്രമാണ് ഇപ്പോൾ മനസിൽ തോന്നുന്നത്.
ഒപ്പം ഞങ്ങളുടെ കുടുംബത്തെ ഇഷ്ടപ്പെടുന്ന എല്ലാ സഹോദരങ്ങൾക്കും, ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു... ഒരിക്കൽ കൂടി നന്ദി.
കൃഷ്ണകുമാർ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഞാൻ സ്ത്രീ വിരുദ്ധനല്ല, ഒപ്പം അഭിനയിച്ച സ്ത്രീകളെല്ലാം വീണ്ടും എനിക്കൊപ്പം അഭിനയിക്കണമെന്നാണ് പറയുക: വിനായകൻ
താൻ ഒരിക്കലും ഒരു സ്ത്രീവിരുദ്ധനല്ലെന്ന് നടൻ വിനായകൻ. തന്നെ പരിചയമുള്ള ഒരു സ
നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി അന്തരിച്ചു; 38കാരിയായ ഗായത്രിയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി (38) അന്തരിച്ചു. ഹൃദയാഘ
സാമന്ത-നാഗചൈതന്യ വിവാഹമോചനം; അവസാനിക്കാതെ ചർച്ചകൾ
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സാമന്ത. ബോളിവുഡിലും സജീവമായി മാറ
സ്നേഹ ചൈതന്യമേ, ജീവ സംഗീതമേ; ശ്രദ്ധേയമായി സ്വർഗത്തിലെ ഈ ഗാനം
ക്രൈസ്തവഭക്തിഗാനങ്ങളിൽ ഏറെ പ്രചാരം നേടിയ ഇസ്രയേലിൻ നാഥനായ, ദൈവത്തെ മറന്നു ക
ഉദ്ഘാടനത്തിനിടെ വേദി തകർന്നു; നടി പ്രിയങ്ക മോഹൻ ഉൾപ്പടെ താഴേക്ക്; വീഡിയോ
തെന്നിന്ത്യൻ നടി പ്രിയങ്ക മോഹൻ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ വേദി തകർന്ന് അ
വിജയിക്കൊപ്പം അഭിനയിക്കാൻ ഒരവസരം ലഭിച്ചിരുന്നെങ്കിൽ; അന്ന് അഭിമുഖത്തിൽ പറഞ്ഞത് ഇന്ന് മമിതയുടെ കൈയിൽ
നടൻ വിജയിക്കൊപ്പം അഭിനയിക്കുക എന്ന മമിത ബൈജുവിന്റെ ആഗ്രഹത്തിന്റെ സഫലീകര
വേട്ടയ്യനിൽ രജനി വാങ്ങിയത് 125കോടി? മഞ്ജുവും ഫഹദും വാങ്ങിയത് എത്രയെന്നറിയാമോ?
ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വേട്ടയ്യൻ റിലീസിനൊരുങ്ങുക
വിജയ്യുടെ അവസാനചിത്രം; പ്രധാനവേഷത്തിൽ മമിത ബൈജുവും
വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ നടന്ന
വിവാദങ്ങൾക്കിടയിലും ജയം രവിയും നടി പ്രിയങ്കയുമായുള്ള വിവാഹം കഴിഞ്ഞോ?
ഭാര്യ ആർതിയുമായുള്ള വിവാഹമോചന വാർത്തകളുടെ വിവാദങ്ങൾക്ക് പിന്നാലെ നടൻ ജയം
ഹക്കീം നായകനാകുന്നു; ‘മ്ലേച്ചന്’ തുടക്കം
ആടുജീവിതം സിനിമയിൽ പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയ ഹക്കിം എന്ന കഥാപാത്രത്തെ
"ഏറ്റവും മികച്ചവളാണ് നീ, കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’; അമൃതയെ പിന്തുണച്ച് ഗോപി സുന്ദർ
സമൂഹമാധ്യമങ്ങളിൽ നിന്നും നേരിടുന്ന സൈബർ അക്രമണങ്ങളിൽ ഗായിക അമൃത സുരേഷിന്
പലേരി മാണിക്യം ഇന്നു മുതൽ
മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഇന്‍
ജ്യോതികയ്ക്കും സൂര്യയ്ക്കും പിന്നാലെ മകളും; ഡോക്യുമെന്ററി സംവിധായികയായി ദിയ
അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി മകൾ ദിയ സൂര
പൂർണിമ ഇന്ദ്രജിത്തിന്റെ ഒരു കട്ടിൽ ഒരു മുറി ഇന്നുമുതൽ പ്രദർശനത്തിന്
കിസ്മത്ത്, തൊട്ടപ്പന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാ
തണുപ്പ് ഇന്നു മുതൽ തിയറ്ററുകളിൽ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനാ

മോഹൻലാല്‍–സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയ
സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ കാമറയുടെ മുന്നിൽ നിന്ന കീരിക്കാടൻ ജോസ്; മോഹലാൽ
അന്തരിച്ച നടൻ മോഹൻരാജിനെ അനുസ്മരിച്ച് മോഹൻലാൽ. സേതുവിന്റെ എതിരാളിയായി തല
സിനിമാനയം ഉടൻ പ്രാബല്യത്തിൽ വരും: സജി ചെറിയാൻ
സിനിമനയം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സർക്കാർ
മല്ലികയുടെ വെളിപ്പെടുത്തൽ; ഞെട്ടി ബോളിവുഡ്
ബോളിവുഡ് നായകന്മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള നടി മല്ലിക ഷെരാവത്തിന്
ബറോസ് ആദ്യ സ്ക്രീനിംഗ് മുംബൈ പിവിആറിൽ കണ്ട് മോഹൻലാൽ
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആദ്യ സ്ക്രീനിംഗ് മുംബൈ പിവിആറില്‍ ക
പണം പിൻവലിച്ചാൽ അപ്പോൾ എന്നെ വിളിക്കും, അസിസ്റ്റന്റിനെയും വിളിക്കും എന്തിനാണ് പണം ചിലവഴിച്ചതെന്നറിയാൻ: ജയം രവി
ദാമ്പത്യജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടൻ നടന് ജയ
നസ്ലിൻ ഇനി വേറെ ലെവൽ; സിക്സ് പായ്ക്കുമായി ‘ആലപ്പുഴ ജിംഖാന’ ഫസ്റ്റ്ലുക്ക്
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നി
വിനായകന്റെ വില്ലനാണോ മമ്മൂട്ടി; പുതിയ ലുക്കിൽ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാനവേ
"സബ് ഇൻസ്പെക്ടറുടെ തൊപ്പി'; പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് നായകൻ
പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി സംവിധാനം ചെയ്യുന്ന സബ് ഇൻസ്പെക
പോലീസിന് കണ്ടുപിടിക്കാൻ കഴിയാത്ത സിദ്ദീഖ് ഇതാ പേരക്കുട്ടിയുടെ നൂല്കെട്ട് ചടങ്ങിൽ; ഒപ്പം പിറന്നാളും
നടൻ സിദ്ദീഖിന് പിറന്നാളാശംസകളുമായി മകൻ ഷഹീൻ സിദ്ദീഖ്. ഷഹീന്റെ മകളുടെ നൂലു
ഇനി വരാൻ പോണത് രജനി "ഷോ' ഒപ്പം ഫഹദും; വേട്ടയ്യൻ ട്രെയിലർ
രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ ഒരുക്കുന്ന വേട്ടയ്യൻ ട്രെയിലർ റിലീസ്
ഹിറ്റടിച്ച് ഈസ്റ്റ് കോസ്റ്റ്; ചിത്തിനി വൻ വിജയത്തിലേക്ക്
ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിച്ച ഹൊറർ ഫാമിലി ഇൻവെസ്റ്റി
100 കോടിയുമായി എആർഎം; മാജിക്ക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ്
17 ദിവസം കൊണ്ട് 100 കോടി കളക്ഷൻ നേടി ടൊവീനോ ചിത്രം അജയന്റെ രണ്ടാം മോഷണം.
മാജി
ലൈംഗികാതിക്രമം നടത്തിയെന്ന പരാതി: ബാലചന്ദ്രമേനോനെതിരേ കേസെടുത്തു
ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നടനും ചലച്ചിത്ര സംവിധായകനുമായ ബാലചന്
ഒന്നര മീറ്റർ ചുറ്റളവ്; മികച്ച സന്ദേശങ്ങളുമായി ഒരു ചിത്രം
2021-ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാടകലം എന്ന ചിത
രജനികാന്ത് ആശുപത്രിയിൽ
തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയ
ഞാൻ കാണിക്കുന്ന നിശബ്ദത ദൗർബല്യമായി കാണരുത്: ആര്‍തി രവി
നടൻ ജയം രവിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തനിക്കെതിരെ ഉയരുന്ന ആരോപങ്ങൾക്ക
നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി നടി
നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വ
19 വർഷത്തെ സിനിമ തിളക്കവുമായി അനു മോഹൻ
മലയാള സിനിമയിൽ സുപരിചിതനായ നടനാണ് അനു മോഹൻ. വിരലിലെണ്ണാവുന്ന സിനിമകളില
പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു
ദുബായിൽവച്ച് മയക്കുമരുന്നു നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന യുവതിയുടെ പരാ
നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു
നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു. മുംബൈയിലേ വീട്ടി
കാർറേസിംഗ് ടീമുമായി അജിത്; രാജ്യാന്തര വേദികളിൽ മത്സരിക്കും
കാർ റേസിംഗ് ചാംപ്യൻഷിപ്പുകളിൽ മത്സരിക്കാൻ സ്വന്തമായി ടീമിനെ രംഗത്തിറക്കി നട
ഇത്രമേൽ വിനയവും താഴ്മയുമുള്ള ഒരു താരത്തെ കാണുക എളുപ്പമല്ല; ആസിഫ് അലിയെക്കുറിച്ച് ടി.എൻ. പ്രതാപൻ
നടന് ആസിഫ് അലിയെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാ
എന്റെ സ്നേഹമേ, നിനക്കായി ഞാൻ എവിടെയാണെങ്കിലും ഓടിയെത്തും; കുഞ്ഞനുജത്തിയോട് അഹാന
ഇളയ സഹോദരി ഹൻസികയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ വീഡിയോയുമായി നടി അഹാന ക
അവളൊരു മാലാഖയുടെ ഖൽബുള്ളൊരു സ്ത്രീയാണെടാ; ഒരു കട്ടിൽ ഒരു മുറി ട്രെയിലർ
കിസ്മത്ത്, തൊട്ടപ്പന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാ
Latest News
എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; വീഴ്ചയിൽ ന്യായീകരണമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ
ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി
ഗുരുവായൂരിൽ വൻ ലഹരി വേട്ട; നാല് പേർ അറസ്റ്റിൽ
കേരളത്തിൽ അൻവറിന്റെ വക ഡിഎംകെ; പ്രഖ്യാപനം ഞായറാഴ്ച

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top