ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്രം; മ​ദ്രാ​സ്കാ​ര​ൻ ടീ​സ​ർ
Thursday, July 25, 2024 11:29 AM IST
ഷെ​യ്ൻ നി​ഗം ത​മി​ഴി​ൽ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന മ​ദ്രാ​സ്കാ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. വാ​ലി മോ​ഹ​ൻ ദാ​സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ലൈ​യ​ര​സ​നും നി​ഹാ​രി​ക കൊ​നി​ദേ​ല​യും മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

ആ​ക്‌​ഷ​ൻ ത്രി​ല്ല​റാ​ണ് സി​നി​മ​യെ​ന്ന് ടീ​സ​റി​ല്‍ നി​ന്നു വ്യ​ക്തം. ഷെ​യ്ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​നാ​യി ത​മി​ഴി​ൽ ഡ​ബ്ബ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​സ് ആ​ർ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബി. ​ജ​ഗ​ദീ​ഷ് നി​ർ​മി​ക്കു​ന്ന ചി​ത്രം ത്രി​ല്ല​റാ​ണ്.



സാം ​സി.​എ​സ്. ചി​ത്ര​ത്തി​ന് സം​ഗീ​തം നി​ർ​വ​ഹി​ക്കു​മ്പോ​ൾ പ്ര​സ​ന്ന എ​സ്. കു​മാ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.