വെ​റു​തെ ഇ​നി ക​ഥ​ക​ൾ അ​ടി​ച്ചി​റ​ക്കി എ​ന്നെ ടെ​ൻ​ഷ​നാ​ക്ക​രു​ത്; സൂ​ര്യ​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ളു​മാ​യി ത​രു​ൺ മൂ​ർ​ത്തി
Wednesday, July 24, 2024 9:34 AM IST
സൂ​പ്പ​ർ​താ​രം സൂ​ര്യ​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ളു​മാ​യി സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി. സ്കൂ​ളി​ലും കോ​ള​ജി​ലും പ​ഠി​ക്കു​മ്പോ​ൾ സൂ​ര്യ​യ്ക്കു വേ​ണ്ടി വ​ഴ​ക്കു​ണ്ടാ​ക്കി​യ ഓ​ർ​മ​ക​ളു​മാ​യാ​ണ് ത​രു​ണി​ന്‍റെ കു​റി​പ്പ്.

സ്കൂ​ളി​ലും കോ​ള​ജ​ലും നി​ങ്ങ​ൾ​ക്ക് വേ​ണ്ടി വ​ഴ​ക്ക് ഉ​ണ്ടാ​കു​മ്പോ​ൾ ഒ​രി​ക്ക​ൽ പോ​ലും വി​ചാ​രി​ച്ചി​ല്ല ഇ​ങ്ങ​നെ ഒ​രു കൂ​ടി കാ​ഴ്ച്ച.

നോ​ട്ട്: ഇ​ദ്ദേ​ഹം #L360യു​ടെ പാ​ർ​ട്ട്‌ അ​ല്ല..!!! വെ​റു​തെ അ​ടി​ച്ചു ഇ​റ​ക്കി ടെ​ൻ​ഷ​ൻ ത​ര​രു​ത്.’’–​ത​രു​ൺ കു​റി​ച്ചു. സൂ​ര്യ​യ്ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു ത​രു​ണി​ന്‍റെ വാ​ക്കു​ക​ള്‍.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ സി​നി​മ​യു​ടെ പ​ണി​പ്പു​ര​യി​ലാ​ണ് ത​രു​ൺ ഇ​പ്പോ​ൾ. എ​ൽ360 എ​ന്നു താ​ൽ​ക്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ശോ​ഭ​ന​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.