പ്ര​ണ​യ​വും ന​ർ​മ​വു​മാ‌​യി ഒ​രു മാ​ന്ത്രി​ക​ൻ; ക​ട്ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ ഫ​സ്റ്റ്ലു​ക്ക്
Tuesday, July 23, 2024 11:13 AM IST
പ്ര​ണ​യ​ത്തി​ന്‍റെ​യും ന​ർ​മ്മ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ട്ടി​ൻ​പു​റ​ത്തെ മാ​ന്ത്രി​ക​ന്‍റെ ക​ഥ പ​റ​യു​ന്ന 'ക​ട്ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ' എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

വി​നോ​ദ് കോ​വൂ​രും സു​മി​ത്ത് എം.​ബി​യു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ ഫൈ​സ​ൽ ഹു​സൈ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണ് ക​ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ.

അ​ൽ അ​മാ​ന പൊ​ഡ​ക്ഷ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​ജീ​ബ് അ​ൽ അ​മാ​ന​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ശി​വ​ജി ഗു​രു​വാ​യൂ​ർ, നീ​മാ മാ​ത്യു, പ്രി​യ ശ്രീ​ജി​ത്ത്, വി​ജ​യ​ൻ കാ​ര​ന്തൂ​ർ, ഷു​ക്കൂ​ർ വ​ക്കീ​ൽ, ഫാ​റൂ​ഖ് മ​ല​പ്പു​റം, തേ​ജ​സ്, നി​വി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.

പാ​ല​ക്കാ​ടും വ​യ​നാ​ടും കോ​ഴി​ക്കോ​ടു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ സി​നി​മ​യി​ൽ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം എ​ൺ​പ​തോ​ളം ന​വാ​ഗ​ത​രും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

സി​ബു സു​കു​മാ​ര​നാ​ണ് ചി​ത്ര​ത്തി​ന് പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് പ്ര​ബീ​ഷ് ലി​ൻ​സി​യാ​ണ്. വി.​പി. ശ്രീ​കാ​ന്ത് നാ​യ​രു​ടെ​യും നെ​വി​ൻ ജോ​ർ​ജി​ന്‍റെ​യും വ​രി​ക​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ്വ​ഹി​ക്കു​ന്ന​ത് സി​ബു സു​കു​മാ​ര​നും, മി​ഥു​ലേ​ഷ് ചോ​ല​ക്ക​ലും ചേ​ർ​ന്നാ​ണ്. പ്രോ​ജ​ക്റ്റ് കോ​ഡി​നേ​റ്റ​ർ സ​ലാം ലെ​ൻ​സ് വ്യൂ. ​സി​നി​മ​യു​ടെ വി​ത​ര​ണം ന​ട​ത്തു​ന്ന​ത് മൂ​വി മാ​ർ​ക്ക് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.