ആ​സി​ഫ് അ​ലി​യു​ടെ വ​മ്പ​ൻ മേ​ക്കോ​വ​ർ; ലെ​വ​ൽ ക്രോ​സ് ട്രെ​യി​ല​ർ
Tuesday, July 23, 2024 10:08 AM IST
ആ​സി​ഫ് അ​ലി, അ​മ​ലാ പോ​ൾ, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​കു​ന്ന ലെ​വ​ൽ ക്രോ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. കൂ​മ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജി​ത്തു ജോ​സ​ഫ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത മേ​ക്കോ​വ​റി​ലാ​ണ് ആ​സി​ഫ് അ​ലി എ​ത്തു​ന്ന​ത്.

ജി​ത്തു ജോ​സ​ഫി​ന്‍റെ പ്ര​ധാ​ന സം​വി​ധാ​ന സ​ഹാ​യി​യും ശി​ഷ്യ​നു​മാ​യ അ​ർ​ഫാ​സ് അ​യൂ​ബാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന "റാം" ​ന്‍റെ നി​ർ​മാ​താ​വും അ​ഭി​ഷേ​ക് ഫി​ലിം​സി​ന്‍റെ ഉ​ട​മ​യു​മാ​യ ര​മേ​ഷ് പി. ​പി​ള്ള​യു​ടെ റി​ലീ​സി​ന് എ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണി​ത്.



സീ​താ​രാ​മം, കു​റ്റം 23, ചി​ത്ത, കാ​ളി​ദാ​സ് തു​ട​ങ്ങി​യ ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ വി​ശാ​ൽ ച​ന്ദ്ര​ശേ​ഖ​ർ സം​ഗീ​തം ഒ​രു​ക്കു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണി​ത്. ലെ​വ​ൽ ക്രോ​സി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും അ​ർ​ഫാ​സി​ന്‍റേ​താ​ണ്.

ത്രി​ല്ല​ർ മൂ​ഡി​ൽ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് റൈ​റ്റ്സ് വ​മ്പ​ൻ തു​ക​യ്ക്ക് തി​ങ്ക് മ്യൂ​സി​ക് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഛായാ​ഗ്ര​ഹ​ണം അ​പ്പു പ്ര​ഭാ​ക​ർ. ജെ​ല്ലി​ക്കെ​ട്ട് ചു​രു​ളി,ന​ൻ​പ​ക​ൽ നേ​ര​ത്തു മ​യ​ക്കം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ എ​ഡി​റ്റ​ർ ആ​യി​രു​ന്ന ദീ​പു ജോ​സ​ഫ് ആ​ണ് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഭാ​ഷ​ണം -ആ​ദം അ​യൂ​ബ്ബ്. സൗ​ണ്ട് ഡി​സൈ​ന​ർ -ജ​യ​ദേ​വ് ച​ക്കാ​ട​ത്ത്. കോ​സ്റ്റ്യൂം -ലി​ന്‍റാ ജീ​ത്തു. മേ​ക്ക​പ്പ് -റോ​ണ​ക്സ് സേ​വ്യ​ർ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ -പ്രേം ​ന​വാ​സ്. പി​ആ​ർ​ഓ -മ​ഞ്ജു ഗോ​പി​നാ​ഥ്. വേ​ഫേ​റ​ർ ഫി​ലിം​സ് ചി​ത്രം ജൂ​ലൈ 26 ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.